മദ്യനയചട്ടങ്ങളിൽ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ഉദ്ദേശിക്കുകയാണ് ഉത്തരാഖണ്ഡ്. 51.6 ലീറ്റർ മദ്യം വീട്ടിൽ സൂക്ഷിക്കാവുന്ന മിനിബാറുകൾക്കുള്ള അനുമതി കൊണ്ടുവന്നെങ്കിലും പ്രതിഷേധം മൂലം നടപ്പാക്കാതെ നിൽക്കുകയാണ് സർക്കാർ. ഉത്തരാഖണ്ഡിന്റെ നയമെഴുത്തിലെ അലംഭാവത്തിലേക്കും സംഭവം ശ്രദ്ധ ക്ഷണിക്കുന്നു. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
Interesting Case of Liquor Policy in Uttarakhand. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' Podcast...

manorama podcast,podcast manorama,desheeyam podcast,national politics,political podcast,liquor policy,jomy thomas,malayalam podcast,