നീലക്കുറുക്കന്റെ കഥ! - Malayalam Story for Kids | MKid | Thambu | Thambu and Kuttu
Manorama ChildrenApril 12, 202600:02:56

നീലക്കുറുക്കന്റെ കഥ! - Malayalam Story for Kids | MKid | Thambu | Thambu and Kuttu

പണ്ട് പണ്ട്, ഒരു വലിയ കാടിന് അരികിലായി ഒരു കുറുക്കൻ താമസിച്ചിരുന്നു. ആഹാരം തേടി നടന്നിരുന്ന ആ കുറുക്കൻ ഒരു ദിവസം അറിയാതെ അടുത്തുള്ള ഒരു ഗ്രാമത്തിൽ ചെന്നുപെട്ടു.
അവിടെ കുറേ നായ്ക്കൾ കുറുക്കനെ കണ്ടുപിടിക്കുകയും അവനെ ഓടിക്കുകയും ചെയ്തു... കഥ കേട്ടോളൂ
 
Long, long ago, a fox lived by the side of a large forest. One day, while searching for food, the fox accidentally wandered into a nearby village. There, some dogs spotted the fox and chased him away... Let's listen to the story.

Narration: Jesna Nagaroor
Production - Nidhi Thomas

See omnystudio.com/listener for privacy information.