ചിപ്പൻ കുരങ്ങന്റെ കുസൃതി - - Malayalam Story for Kids | MKid | Thambu | Thambu and Kuttu
Manorama ChildrenMay 11, 202600:02:18

ചിപ്പൻ കുരങ്ങന്റെ കുസൃതി - - Malayalam Story for Kids | MKid | Thambu | Thambu and Kuttu

ഒരിടത്ത് ചിപ്പൻ എന്ന് പേരുള്ള ഒരു വികൃതി കുരങ്ങൻ ഉണ്ടായിരുന്നു. ഒരു ദിവസം കാട്ടിലൂടെ ചാടിമറിഞ്ഞു നടക്കുമ്പോൾ അവന് തിളങ്ങുന്ന ഒരു സാധനം കിട്ടി. അതൊരു മണി ആയിരുന്നു!... കഥ കേട്ടോളൂ There once lived a mischievous monkey named

Chippan. One day, while jumping and playing through the forest, he found something shiny. It was a bell!... Let's listen to the story.

Narration: Jesna Nagaroor

Production - Nidhi Thomas

See omnystudio.com/listener for privacy information.