തൃക്കാക്കര ഫലവും കോൺഗ്രസ്, യുഡിഎഫ് ഭാവിയും
KeraleeyamJune 15, 202200:10:18

തൃക്കാക്കര ഫലവും കോൺഗ്രസ്, യുഡിഎഫ് ഭാവിയും

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ജനവിധി ചർച്ച ചെയ്യാനും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും യുഡിഎഫ് നേതൃയോഗം അടുത്ത ദിവസം തിരുവനന്തപുരത്തു യോഗം ചേരാൻ പോവുകയാണ്. കോൺഗ്രസിന്റെ സംസ്ഥാനതല ചിന്തൻ ശിബിരം ജൂൺ 24, 25 തീയതികളിൽ കോഴിക്കോട് ചേരുന്നു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫിന്റെയും കോൺഗ്രസിന്റെയും പ്രവർത്തനങ്ങൾ,  ഭാവിപരിപാടികൾ എന്നിവ വിശകലനം ചെയ്യുകയാണ് ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റ് സുജിത് നായർ   

Thrikkakara Bypolls, Congress, Congress Malayalam, Manorama Online, UDF, Podcast Malayalam,