പ്ളീനറി സമ്മേളനത്തിലെ ‘കേരളം’

പ്ളീനറി സമ്മേളനത്തിലെ ‘കേരളം’

24ന് റായ്പുരിൽ ആരംഭിക്കുന്ന പ്ലീനറി സമ്മേളനത്തിൽ എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും പ്രവർത്തകസമിതിയിൽ നിന്ന് ഒഴിയാനാണു സാധ്യത. പകരം ആരെന്നതാണു ചർച്ച. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി കെപിസിസി പ്രസിഡന്റിനെ ഔദ്യോഗികമായി എഐസിസി പ്രഖ്യാപിക്കുന്നതും പ്ലീനറിക്കു ശേഷമേ ഉണ്ടാകാൻ ഇടയുള്ളൂ. കൂടുതല്‍ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...

Podcast, Malayalam Podcast, Manorama Podcast, Politics,