In this episode, we explore transformative strategies to harness the power of the mind for achieving personal goals. We delve into the practice of tuning into the 'secret voice' of strangers for daily inspiration and the profound impact of writing down 20 goals each day to clarify and prioritize our aspirations. Additionally, we discuss the creation of a visual board, a compelling tool to visually anchor our objectives and enhance focus. Join us as we uncover how these mindful practices can guide us towards a path of success and fulfillment.
00:00:00
Speaker 1: എ
00:00:07
Speaker 1: മനസ്സ് മനസ്സെന്നുള്ള വിഷയത്തെക്കുറിച്ചാണ് നമ്മൾ ഇന്ന് സംസാരിക്കാൻ എട്ട് പോകുന്നത്
00:00:12
Speaker 1: പലപ്പോഴും നമുക്ക് പിടികിട്ടാതെ പോകുന്ന ഒരു വലിയ വിഷയമാണ് നമ്മുടെ മനസ്സ് നിങ്ങൾ
00:00:17
Speaker 1: കേട്ടുകൊണ്ടിരിക്കുന്നത് ക്യാൽവൾ ഫ്രീഡോ ടോക്ക് എന്ന പ്രോഗ്രാമാണ് നമ്മുടെ ലൈഫിനെ ഒന്ന് നമ്മള്
00:00:23
Speaker 1: ഡീക്കോഡിയാനായിട്ട് ചിന്തിച്ചു നോക്കിയാലാം ഈയൊരു ശബ്ദം നിങ്ങൾ കേൾക്കുന്ന സമയത്ത് എന്നോടൊപ്പം നിങ്ങൾ
00:00:28
Speaker 1: ചിന്തിക്കാൻ തയ്യാറാണെങ്കിൽ ഈയൊരു പോഡ്കാസ്റ്റ് കംപ്ലീറ്റിയും വീഴുത്തേക്കും നിങ്ങൾക്ക് വ്യക്തമായിട്ടുള്ള ഒരു ധാരണ
00:00:35
Speaker 1: മനസ്സിനെക്കുറിച്ച് ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു
00:00:38
Speaker 1: ജനിച്ച നാൾ മുതൽ ഒന്ന് ചിന്തിച്ചു നോക്കിയാൽ ആദ്യമായിട്ട് നമ്മൾ ഈ ലോകത്തേക്ക്
00:00:42
Speaker 1: വന്ന സമയത്ത് നമ്മുടെ ഓർമ്മ നമ്മൾ വയ്ക്കുന്ന സമയത്തിന് മുൻപായിട്ട് ഡോക്ടേഴ്സായിരിക്കാം മറ്റ്
00:00:48
Speaker 1: നമ്മളെ പരിചരിച്ച് ആൾക്കാരായിരിക്കാം ഇവരുടേക്ക് പരിയാളനയിലൂടെ നമ്മൾ ഈ ലോകത്തിലേക്ക് വന്നു ആദ്യമായിട്ട്
00:00:55
Speaker 1: നമ്മള് അമ്മയെ കാണുന്ന ദിവസങ്ങള് അത് കഴിഞ്ഞ് ഒരു മനസ്സ് ഇല്ലെങ്കിൽ നമ്മുടെ
00:01:00
Speaker 1: ഓർമ്മകൾ വന്നു തുടങ്ങുന്ന ഒരു പ്രായമുണ്ട് ആ സമയത്തുള്ള ചെറിയ ചെറിയ ഓർമ്മകൾ
00:01:05
Speaker 1: ചിലപ്പോൾ നമ്മുടെ ഏവരുടെയും മനസ്സിലുണ്ടാവും
00:01:07
Speaker 1: കുറച്ചൂടെ മുന്നോട്ട് പോകുന്ന സമയത്ത് പലപ്പോഴും പല ഓർമ്മകളും നമ്മുടെ മനസ്സിൽ നിന്ന്
00:01:12
Speaker 1: മാഞ്ഞുപോകാറുണ്ട് എന്നാൽ ചില ഓർമ്മകൾ നമ്മുടെ മനസ്സിൽ തന്നെ തട്ടി നിൽക്കും സ്കൂൾ
00:01:18
Speaker 1: വിദ്യാഭ്യാസത്തിലേക്ക് നിങ്ങൾ വരുന്നു അതിനുശേഷം കുറച്ചോടെ മുന്നോട്ട് പോയി ഹയർ എഡ്യൂക്കേഷനിലേക്ക് വരുന്നു
00:01:23
Speaker 1: പത്താം ക്ലാസ്സ് പ്ലസ് ടു ഇല്ലെങ്കിൽ ഡിഗ്രി ഇങ്ങനെയുള്ള എഡ്യൂക്കേഷന്റെ വിവിധങ്ങളായിട്ടുള്ള തലങ്ങളിലേക്ക്
00:01:29
Speaker 1: പോകുന്നു ഇവിടെ മനസ്സെന്നുള്ള വിഷയത്തെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ ചിന്തിക്കേണ്ടത്
00:01:34
Speaker 1: നിങ്ങൾ ഒരു അഞ്ചാം ക്ലാസിൽ പഠിച്ചിരുന്ന സമയത്തുള്ള മനസ്സല്ല ഒരു കാരണവച്ചാലും ഈ
00:01:39
Speaker 1: സമയത്ത് എന്നാൽ അതുപോലെ തന്നെ നമ്മുടെ ഓരോ വർഷം കഴിയുമ്പോഴും നമ്മുടെ മനസ്സിന്
00:01:44
Speaker 1: പല തരത്തിലുള്ള മാറ്റങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു ഒന്ന് ആലോചിച്ചു നോക്കി നമ്മൾ മുമ്പ് ആഗ്രഹിച്ചിരുന്ന
00:01:49
Speaker 1: പല ആഗ്രഹങ്ങളും ഇന്ന് നമുക്കില്ല, എന്നാൽ ഇന്ന് നമ്മൾ ആഗ്രഹിക്കുന്ന പല കാര്യങ്ങളും
00:01:54
Speaker 1: ആ ഒരു തുടക്ക സമയങ്ങളിൽ നമ്മൾ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത കാര്യങ്ങളാണ്.
00:01:58
Speaker 1: ഇവിടെയാണ് നമ്മൾ വളരെ പ്രധാനമായിട്ട് മനസ്സിനെ നമ്മൾ പഠിക്കേണ്ടത് മൈൻഡ്സെറ്റ് നമ്മൾ കൃത്യമായിട്ട്
00:02:03
Speaker 1: പഠിച്ച് അതിനെ പ്രാവൃത്യമാക്കിയാൽ മാത്രമാണ് നമ്മുടെ ജീവിതത്തിലും ബിസിനസ്സിലും നമുക്ക് വിജയിക്കാനേട്ട് കഴിയാം
00:02:10
Speaker 1: മൂന്നേ മൂന്ന് കാര്യങ്ങളാണ് ഞാൻ നിങ്ങളുടെ മുമ്പിലേക്ക് വയ്ക്കാനേട്ട് ആഗ്രഹിക്കുന്നത് നമ്മുടെ മനസ്സിലേക്ക്
00:02:15
Speaker 1: ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായിട്ടുള്ള ധാരാളം കാര്യങ്ങൾ വന്നു ചേരാനേട്ട് ഈ ലോകത്ത് അവസരമുണ്ട്.
00:02:21
Speaker 1: യൂട്യൂബ് വീഡിയോസ് ആണെങ്കിലും സോഷ്യൽ മീഡിയാസ് ആണെങ്കിലും പല തരത്തില് നമ്മൾ ഇടപഴകുന്ന
00:02:26
Speaker 1: ഓൺലൈൻ മീഡിയാസിലൂടെ നമ്മുടെ ഒന്ന് കണ് തുറന്നാൽ ഇമീഡിയേറ്റായിട്ട് നമ്മുടെ കൺഫ്രണ്ടിലേക്ക് വരുന്ന
00:02:32
Speaker 1: ധാരാളം ആവശ്യമുള്ളതും ഇല്ലാത്തതുമായിട്ടുള്ള കാര്യങ്ങളുണ്ട്. എന്നാൽ അവിടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു ഏറ്റവും
00:02:38
Speaker 1: പ്രധാനപ്പെട്ട കാര്യം തുറയുന്നത്
00:02:40
Speaker 1: ലൈഫിൽ വിജയിച്ചിട്ടുള്ള ഏതൊരു മനുഷ്യനും ഫോക്കസ് ഡയറ്റ് നിന്നതുകൊണ്ടും മാത്രമാണ് അവരെന്തിനാണോ മുന്നോട്ട്
00:02:46
Speaker 1: പോകുന്നത് അതിനെ നേടിയെടുക്കുവാനോ കഴിയുന്നത് പലപ്പോഴും ഒരു സക്സസ് എന്ന് പറയുന്നത് ഒരു
00:02:52
Speaker 1: കാര്യത്തെ നമ്മൾ തീരുമാനിച്ചിട്ട് ആ തീരുമാനിച്ച കാര്യം നടത്തിയെടുക്കുന്നത് തന്നെയാണ് അപ്പ നമ്മൾ
00:02:58
Speaker 1: ഒരു കാര്യം തീരുമാനിക്കുന്നു അതിനെ നമുക്ക് ഗോൾ സെറ്റിംഗ് എന്ന് പറയാം.
00:03:02
Speaker 1: അങ്ങനെ ഒരു ഗോള് സെറ്റീത് കഴിഞ്ഞാൽ അതിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന സമയത്ത് നമ്മൾ അറിഞ്ഞമറിയാതെ
00:03:07
Speaker 1: നമ്മുടെ മനസ്സ് പല തരത്തിലുള്ള മറ്റ് ചിന്തകളിലേക്ക് വരും ആ ചിന്തകളിലേക്ക് പോകുന്നത്
00:03:12
Speaker 1: തെറ്റല്ല അത് സ്വാഭാവികമാണ് നമ്മൾ റോഡിലൂടെ പോകുന്ന സമയത്ത് നമ്മുടെ റോഡിൽ ചുറ്റുമുള്ള
00:03:18
Speaker 1: പല കാര്യങ്ങളും നമ്മൾ കാണുന്നുണ്ടാവോ ഒരു റെസ്റ്റോറന്റിലേക്ക് പോകുമ്പോ അവിടെയുള്ള പല സാഹചര്യങ്ങളും
00:03:22
Speaker 1: നമ്മൾ കാണുന്നുണ്ടാവും പുതിയ പുതിയ റിലേഷൻസ് പുതിയ പുതിയ ആൾക്കാര ഒക്കെ നമ്മുടെ
00:03:27
Speaker 1: ലൈഫിൽ വന്നുപോകും എന്നാൽ
00:03:29
Speaker 1: നമ്മളൊരു ഗോൾ സെറ്റിയുമ്പോൾ പ്രത്യേകിച്ച് ഞാൻ ബിസിനസ്സ് ഓണേഴ്സിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ ബിസിനസ്സ് ഓണേഴ്സ്
00:03:34
Speaker 1: അവരുടെ ബിസിനസ്സിൽ കൃത്യമായിട്ടുള്ള ഒരു ഗോൾ ഗോൾ എന്ന് പറയുമ്പോൾ നമുക്ക് ഇത്രയും
00:03:38
Speaker 1: കസ്റ്റമേഴ്സിന് വേണം ഇല്ലെങ്കിൽ ഇത്രയും സാറ്റിസ്ഫൈഡായിട്ടുള്ള കസ്റ്റമേഴ്സിന് വേണം എന്റെ ലൈഫുകൊണ്ട് ഇത്രത്തോളം
00:03:43
Speaker 1: ആൾക്കാർക്ക് പ്രയോജനമാണ്
00:03:45
Speaker 1: എന്റെ മിഷൻ ഇതാണ് എന്നക്ക് നിങ്ങൾ ചിന്തിച്ച് ഒരു ഗോള് സെറ്റിയത് കഴിഞ്ഞിട്ട്
00:03:49
Speaker 1: ആ ഗോളിൽ ഫോക്കസ് ഡയറ്റ് നിൽക്കണമെങ്കിൽ നമ്മൾ ചെയ്യേണ്ട പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാ
00:03:53
Speaker 1: ഞാൻ ഷെറിയുന്ന ഒന്ന് എല്ലാ ദിവസവും നമ്മള് സ്ട്രേഞ്ചേഴ്സ് സീറ്റിനുള്ള ശബ്ദം കേൾക്കാം
00:03:58
Speaker 1: എന്തിന് വേണ്ടിയിട്ടാണ് ഇത് കേൾക്കുന്നത് അൽ നമ്മൾ പലപ്പോഴും
00:04:03
Speaker 1: കഷായം കുടിക്കിയ നമ്മുടെ നാക്കിൽ പറയില്ലേ ചില അസുഖങ്ങൾക്ക് വരുന്ന സമയത്ത് കഷായം
00:04:08
Speaker 1: പറയുമ്പോ കുറച്ച് കൈപ്പുള്ള ഒരു മരുന്നാണ് അല്ലെങ്കിൽ മെഡിസിനാണോ അതിനെ നമ്മൾ കഴിക്കാനുറയുന്ന
00:04:15
Speaker 1: പ്രയാസമുള്ള കാര്യമാണ് എന്നാൽ നിരന്തരമായിട്ട് ആ ഒരു പീരീഡ് ഓഫ് ടൈം നമ്മള്
00:04:19
Speaker 1: അത് കഴിയും
00:04:20
Speaker 1: അഴിക്കുമ്പോഴാണ് അതിന്റെ ഇപ്പോൾ ചെലപ്പോഴും നമ്മൾ ഒരു അല്പശതമാനമെങ്കിലും നമ്മള് ഈ സ്ട്രേഞ്ചേഴ്സ്
00:04:25
Speaker 1: സീറ്റ് പോലുള്ള ശബ്ദങ്ങൾക്ക് ആദ്യമായിട്ടക്കെ കേൾക്കുന്ന സമയത്ത് പല കാര്യങ്ങളും നമുക്ക് മനസ്സിലാവില്ല
00:04:31
Speaker 1: ഇപ്പോ നിലവിലാന്റെ മലയാളം വെർഷനുള്ളതോണ്ട് കുറച്ചൂടെ നമുക്ക് നാം മനസ്സിലാക്കാം ഇംഗ്ലീഷോ മലയാളോ
00:04:35
Speaker 1: നിക്ക് യൂസ്യാം എന്നാൽ അത് എല്ലാ ദിവസവും കേൾക്കുന്നതിലൂടെ നിങ്ങളുടെ മനസ്സിനെ ഒരു
00:04:42
Speaker 1: ബൌണ്ടറീസ് സെറ്റിയപ്പെടുകയാണ് ബൌണ്ടറീസെന്ന് പറയുന്നത് അനാവശ്യമായ കാര്യങ്ങളിലേക്ക് പോവാതെ നിങ്ങളെ ഫോക്കസിൽ നിർത്താൻ
00:04:48
Speaker 1: നിങ്ങളെ സഹായിക്കുന്ന ഒരു ബൌണ്ടറീസാണ് സെറ്റിയുന്നത് ഒന്നു നോക്കി നമ്മൾ ചില ഉത്സവത്തിനും
00:04:55
Speaker 1: മറ്റു സ്ഥലങ്ങളിലേക്ക് കുതിരകളെ നോക്കിക്കഴിഞ്ഞാൽ ആ കുതിരകളുടെ കണ്ണുകളുടെ സൈഡിലേക്ക് രണ്ട് ചെറിയൊരു
00:05:01
Speaker 1: ഒരു മറവിന് വേണ്ടിയിട്ട് ഒരു കാര്യം വയ്ക്കുന്ന നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും എന്തുകൊണ്ടോ ചിഴിഞ്ഞാൽ
00:05:07
Speaker 1: ആവരും കുതിരയെ നയിച്ചുകൊണ്ടു പോകുന്ന സമയത്ത് അതിന്റെ ഫോക്കസ് മാറി അതിന്റെ സൈഡിലോട്ടുള്ള
00:05:13
Speaker 1: എന്തെങ്കിലും കഴിക്കുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട് ഒക്കെ അങ്ങോട്ടുങ്ങോട്ട് ഡിവൈഡിയത് പോവാതെ സ്ട്രെയ്റ്റ് ആയിട്ട്
00:05:19
Speaker 1: മാത്രം കാണുന്നതിന് വേണ്ടിയിട്ടാണ് രണ്ട് സൈഡിലെ കുതിരകൾക്ക് ഇങ്ങനെ ഒരു മറക വയ്ക്കുന്ന
00:05:23
Speaker 1: അവ അതുപോലെ തന്നെയാണ് നമ്മുടെ സ്റ്റേറ്റ്സ് സിക്കട്ടറിനോർ എന്നത് നമുക്ക് തിരിഞ്ഞ് പോവാനായിട്ട്
00:05:27
Speaker 1: ഒത്തിരി ഒത്തിരി സാധ്യതകളുണ്ട് ഇതിൽ നിന്ന് പലപ്പോഴും സംഭവിക്കുന്നതെന്ന് വച്ചാല
00:05:32
Speaker 1: അനാലിസ് പരാലിസിസും അതത് കുറയെ കാര്യങ്ങൾ അനലൈസിയും എനിക്ക് ഇതാണോ വേണ്ടത് ഇങ്ങനെയാണോ
00:05:38
Speaker 1: അങ്ങനെയാണോ എന്ന ചിന്തിച്ച് ചിന്തിച്ച് തിിഞ്ചിത്തിട്ട് ഒന്നും ചെയ്യാൻ കഴിയാതെ കൈയ്യ കാലും
00:05:42
Speaker 1: തളർന്ന അവസ്ഥയിലേക്ക് വരുന്ന സിറ്റവേഷനെയാണ് അനാലിസ് പരാലിസിസും അറിയാം അപ്പ അതുപോലെ നമ്മൾ
00:05:47
Speaker 1: കുറേ കാര്യങ്ങൾ ചിന്തിക്കാതെ എനിക്ക് ആവശ്യമുള്ള കാര്യത്തിലേക്ക് ഫോക്കസ് ചെയ്യാനായിട്ടാണ് നമുക്ക് സ്ട്രേഞ്ചേഴ്സ്
00:05:52
Speaker 1: സീറ്റ് വിലുള്ള ശബ്ദങ്ങൾ നമ്മളെ സഹായിക്കാം
00:05:55
Speaker 1: എല്ലാ ദിവസവും നമ്മൾ സ്ട്രേഞ്ച് സീക്രറ്റ് കേൾക്കുന്നതിലൂടെ എന്റെ ലൈഫിൽ ഒരു ലക്ഷ്യമുണ്ടെന്നും
00:05:59
Speaker 1: ഞാൻ എത്തേണ്ട സ്ഥലം എന്തെന്ന് തീരുമാനിച്ച് ഞാൻ അതിലേക്ക് എത്തുന്നതാണ് സക്സസ് എന്നും
00:06:04
Speaker 1: തിരിച്ചറിയാനായി കഴിയും ഉദാഹരണത്തിന് ഒരു അധ്യാപകൻകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി അദ്ദേഹം അതിനു വേണ്ടിയിട്ട്
00:06:09
Speaker 1: പരിശ്രമിച്ചു ഒരു അധ്യാപകനാകുന്ന സമയത്ത് അദ്ദേഹം ആ ഒരു ജോലിയിൽ വിജയിച്ചു എന്നുള്ളതാണ്
00:06:14
Speaker 1: എന്നാൽ അതുപോലെ മറ്റൊരാള് അദ്ദേഹത്തിന്റെ മനസ്സിലാണ്
00:06:28
Speaker 1: അവർ വീതിലേക്ക് എത്തിക്കഴിയും അവര സക്സ്
00:06:31
Speaker 1: സക്സസും പറയുന്ന പലപ്പോഴും നമ്മ പ്രീഡിഫൈനൈറ്റ് ഓൾറഡി സെറ്റിയതിന് ശേഷം അതിലേക്ക് നടന്ന്
00:06:36
Speaker 1: അടുക്കുന്നതാണെന്ന് നമ്മുടെ സ്രേഞ്ചർ സെക്രറ്റ് നമ്മളെ സഹായിക്കും അതിനാത്ത് പറയുന്ന ധാരാളം കാര്യങ്ങൾ
00:06:41
Speaker 1: നമ്മളെ ചിന്തിപ്പിക്കുന്നതാണ് ഉദാഹരണത്തിന് ഒരു കപ്പൽ ഒരു എഞ്ചിൻ സ്റ്റാർട്ടിയത് കടലിലേക്ക് പോകുന്നു,
00:06:47
Speaker 1: അതിന് കൃത്യമായിട്ടൊരു റൂട്ട് മാപ്പില്ലെങ്കിൽ അത് എവിടെയാണ് പോയിരുത്തുക.
00:06:51
Speaker 1: ഇതുപോലെയാണ് നമ്മുടെ ലൈഫ് വെറുതെ എഞ്ചിൻ സ്റ്റാർട്ടതിട്ട് അത് ഇങ്ങോട്ടാണോ പോവണ്ടെന്നൊരു ധാരണയില്ലാതെ
00:06:56
Speaker 1: കടലിലേക്ക് പോയാൽ കുറച്ച് മുന്നോട്ട് പോവുമ്പോ നാല് സൈഡും കാണാനേ കഴിയില്ല അത്
00:07:00
Speaker 1: വെറുതെ അകപ്പെട്ടു പോകും അല്ലേ അപ്പ നമ്മള് ഗോൾാതെ പോകുന്ന ലൈഫ് നുറയുന്നത്
00:07:04
Speaker 1: ഇതുപോലെയാണ് എന്നുള്ള എക്സാമ്പിൾസുകൾ നമ്മുടെ സ്ട്രേഞ്ച് സഗറ്റിൽ കേൾക്കുമ്പോൾ അത് കുറച്ചോടെ നമുക്ക്
00:07:09
Speaker 1: ഫോക്കസ്ഡായട്ട് ഗോളിൽ നിൽക്കാനേട നമ്മളെ സഹായിക്കുമെന്നുള്ളാണ്.
00:07:13
Speaker 1: രണ്ട് നമ്മള് ഗോൾ എഴുതുന്ന സമയത്ത് ഗോൾ നമുക്കൊരു പ്രധാനപ്പെട്ട ഗോൾ ഉണ്ടാവും
00:07:17
Speaker 1: എന്നാൽ നമ്മൾ എല്ലാ ദിവസവും എഴുതുന്ന ഒരു ഗോള് നമുക്ക് ആവശ്യമാണ് എന്നു
00:07:21
Speaker 1: പറഞ്ഞാൽ ഒരു ബുക്ക് എടുത്തതിന് ശേഷം അതിൽ രണ്ട് പേജസ് ആണെങ്കിൽ അതിന്റെ
00:07:25
Speaker 1: ആദ്യത്തെ വലത് സൈഡിൽ ഞന് പത്ത് ഗോൾസ് എഴുതുന്നു എടത് സൈഡിൽ പത്ത്
00:07:30
Speaker 1: ഗോൾ എഴുതുന്നു ആ രീതിയിൽ നമ്മൾ ഡേറ്റും കൂടെ വച്ചിട്ട് ഗോൾ എഴുതുകയാണെങ്കിൽ
00:07:34
Speaker 1: അത് നമ്മളെ ഫോക്കസ് ഡയറ്റ് നിൽക്കാനി സഹായിക്കും ഞനി പറഞ്ഞുവരുന്നത് നമ്മുടെ മനസ്സിനെ
00:07:38
Speaker 1: കണ്ടു
00:07:38
Speaker 1: കൺട്രോളിയത് നിർത്താൻ വേണ്ടിയിട്ടാണ് ആ കൺട്രോൾ ഉണ്ടെങ്കിലേ ലോകത്തിൽ ഏതൊരു മനുഷ്യനും വിജയിക്കാൻ
00:07:43
Speaker 1: കഴിഞ്ഞിട്ടുള്ള അപ്പം നമ്മൾ ആദ്യം അറക്കേണ്ടത് നമ്മളിലേക്കാണ് നമ്മുടെ മനസ്സിനെ കൃത്യമായിട്ട് ആവശ്യമുള്ള
00:07:49
Speaker 1: കാര്യത്തിലേക്ക് ഫോക്കസ് ഡയറക്ട നിൽക്കാൻ നമ്മളെ സഹായിക്കാനുള്ള അപ്പോ സ്ട്രേഞ്ചേഴ്സ് സക്റ്റ് കഴിഞ്ഞാൽ
00:07:53
Speaker 1: നമ്മൾ ചെയ്യേണ്ടത് ഗോൾബുക്ക് എഴുതുക ഇരുപത് ഗോൾസ് നമുക്ക് എഴുതാനേ കഴിയും ചിലപ്പോൾ
00:07:57
Speaker 1: ആദ്യം എഴുതുന്ന ഒരു അഞ്ച് ഗോൾ നിങ്ങൾക്ക് പർച്ചേസിക്കാനുള്ള സാധനങ്ങളായിരിക്കാം നിങ്ങളുടെ മുന്നോട്ടുള്ള
00:08:01
Speaker 1: യാത്രയിൽ നിങ്ങളെ സഹായിക്കുന്ന പർച്ചേസിക്കുന്ന കാര്യങ്ങളായിരിക്കാം
00:08:05
Speaker 1: ഒരു അഞ്ച് കാര്യങ്ങൾ റിലേഷൻ ഇംപ്രൂവ് ചെയ്യുന്നതായിരിക്കും മറ്റ് അഞ്ച് കാര്യങ്ങൾ നിങ്ങൾ
00:08:08
Speaker 1: പഠനവുമായി ബന്ധപ്പെട്ടതായിരിക്കും നിങ്ങളുടെ സെൽഫ് ഇംപ്രൂവ്മെന്റ്സായിരിക്കാം അങ്ങനെ ടോട്ടലി ഒരു ഇരുപത് ഗോൾസ്
00:08:12
Speaker 1: നിങ്ങൾക്ക് എഴുതി അത് എല്ലാ ദിവസവും എഴുതുകയാണെങ്കിൽ ഇതിന്റെ പ്രത്യേകത ആദ്യത്തെ ദിവസം
00:08:17
Speaker 1: നമ്മൾ ഒരു ഗോൾ എഴുതുന്നു
00:08:20
Speaker 1: അടുത്ത ദിവസം നമ്മൾ ആ എഴുതിയ ഇരുപത് ഗോളിനെ നോക്കാതെ മറിച്ചതിനു ശേഷം
00:08:25
Speaker 1: പുതിയൊരു പേജിൽ എഴുതാനിട്ട് ശ്രമിച്ചാൽ പലപ്പോഴും നമ്മുടെ മനസ്സിൽ നിന്ന് ഒരു ദിവസം
00:08:29
Speaker 1: കൊണ്ടു തന്നെ നമ്മൾ ഇന്നലെ എഴുതിയ കാര്യങ്ങൾ എന്താണും വിട്ടുപോകവും അത് സ്വാഭാവികമാണ്
00:08:33
Speaker 1: ഒന്ന് പ്രാക്ടീസിൽ നോക്കും വീണ്ടും നമ്മൾ ആ പഴയ പേജിനെ ഓപ്പൺ ചെയ്യാതെ
00:08:37
Speaker 1: തന്നെ നമ്മുടെ മനസ്സിൽ നിന്ന് എഴുതാൻ കഴിയുന്ന അത്രയും എഴുതുക അതിനു ശേഷം
00:08:40
Speaker 1: ഇരുപത് എണ്ണം നമ്മൾ കംപ്ലീറ്റിയ പുതുതായിട്ട് എഴുതേണ്ടി വന്ന എഴഞ്ഞാലും എഴുതി കംപ്ലീറ്റിയ
00:08:44
Speaker 1: വീണ്ടും നമ്മൾ മൂന്നാമത്തെ ദിവസവും അത് കംപ്ലീറ്റിയുന്ന സമയത്ത് ഓരോ ദിവസം കഴിയുമ്പോഴും
00:08:49
Speaker 1: നമ്മുടെ മനസ്സിലേക്ക് എനിക്ക് ആവശ്യമുള്ള കാര്യങ്ങൾ ഇതാണ് എന്ന് നമുക്ക് ഫോക്കസ്ഡാവും പ്രത്യേകിച്ച്
00:08:55
Speaker 1: ഒരു ഉദാഹരണം പറഞ്ഞാൽ എനിക്ക് ഇന്ന് വ്യക്തിയുമായിട്ട് റിലേഷൻ ഇംപ്രൂവ് ചെയ്യണം എന്ന്
00:08:59
Speaker 1: ഞാന് എഴുതുന്നതിനിരിക്കേട്ട ചില പാത അച്ഛനായിരിക്കാം അമ്മയായിരിക്കാം മകനായിരിക്കാം മകളായിരിക്കാം ഭാര്യയായിരിക്കാം നമ്മുടെ
00:09:05
Speaker 1: കോവർക്കറായിരിക്കാം നമ്മളെ ഏതെങ്കിലും രീതിയിൽ സഹായിക്കുന്ന വ്യക്തികളായിരിക്കാം ആരുമായിക്കൊട്ടെ അപ്പ റിലേഷൻ ഇംപ്രൂവ്
00:09:10
Speaker 1: ചെയ്യണമെന്ന് എല്ലാ ദിവസവും എഴുതുന്ന വ്യക്തി ഒരു ഏഴ് ദിവസം പത്ത് ദിവസം
00:09:14
Speaker 1: കഴിഞ്ഞിട്ട് അദ്ദേഹത്തിന്റെ മനസ്സിന്റെ ഉള്ളിൽ എന്റെ ഗോള് റിലേഷൻ ഇംപ്രൂവ്
00:09:19
Speaker 1: അപ്പം നമ്മളെ ആ ഒരു വ്യക്തിയുമാറ്റ ഏതെങ്കിലും രീതിയിൽ ഒരു തർക്കത്തിന് തുടങ്ങുമ്പോഴ
00:09:24
Speaker 1: ഉള്ളിൽ നിന്ന് ഒരു പിടുത്ത ഉണ്ടാവും ഇല്ലല്ല ഞാൻ എല്ലാ ദിവസവും റിലേഷൻ
00:09:28
Speaker 1: ഇംപ്രൂവ് ചെയ്യണമെന്ന് ചിന്തിക്കുന്ന ഒരു വ്യക്തി ഒരിക്കലും ഞാന് ഇപ്പോയി ഒരു പ്രശ്നം
00:09:31
Speaker 1: ഉണ്ടാക്കാൻ പാടില്ല ഞാൻ ഒന്ന് സൈലന്റാവണം എന്ന് പറഞ്ഞ് നമ്മളെ കൺട്രോൾ ചെയ്യപ്പെടും
00:09:35
Speaker 1: അപ്പോ നമുക്ക് വലിയ പ്രശ്നങ്ങളേക്കലിലും സാധാരണ രീതിയിൽ നമ്മൾ എടുത്തുചാടി ആൻസർ ചെയ്യൂവെങ്കിൽ
00:09:40
Speaker 1: ഇവിടെ റിലേഷൻ ഇംപ്രൂവ് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തി ഒരിക്കലും ആ റിലേഷനെ ബ്രേക്ക്
00:09:44
Speaker 1: ചെയ്യാനായിട്ട് പൊട്ടിച്ച് കളയാനായിട്ട് നമ്മള് വിട്ടുകളയില്ല എന്നുള്ളാണ്
00:09:48
Speaker 1: നമ്മൾ ഗോളിലേക്ക് നമുക്ക് ആവശ്യമുള്ള കാര്യങ്ങളെ ഇത് റിലേഷന്റെ കാര്യം മാത്രമല്ല പർച്ചേസിന്റെ
00:09:53
Speaker 1: കാര്യത്തിലും നമുക്ക് നമ്മുടെ മനസ്സ് പല കാര്യങ്ങളും കാണും പെട്ടെന്ന് പർച്ചേസ് ഇണറ
00:09:57
Speaker 1: പക്ഷേ നമുക്ക് വാങ്ങാനുള്ള ഏറ്റവും പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ നമ്മുടെ ലിസ്റ്റിൽ ഉണ്ടെങ്കിൽ
00:10:02
Speaker 1: അത് വാങ്ങിയിട്ടെ ഞാൻ അടുത്ത കാര്യങ്ങൾ വാങ്ങാത്തുള്ള അപ്പോ പുതുതാട്ടൊരു കാര്യം വന്നാലും
00:10:05
Speaker 1: നമ്മൾ ലിസ്റ്റിൽ വയ്ക്കും ഈ അഞ്ചെണ്ണം തീർന്നതിന് ശേഷം ആ ലിസ്റ്റിൽ ആഡിയാം
00:10:09
Speaker 1: അല്ലാതെ ഇമീഡിയറ്റ് പർച്ചേസ് ഒഴിവാക്കാനിട്ട് കഴിപ്പ നമ്മുടെ മനസ്സിനെ കൺട്രോള ചെയ്ത് നിർത്താനിട്ട്
00:10:13
Speaker 1: രണ്ടാമത് നമ്മുടെ ഗോൾ ബുക്കിന് ഗോൾ എഴുതുന്ന ശീലത്തിന് നമ്മളെ സഹായിക്കുമെന്നുള്ളാണ്
00:10:18
Speaker 1: ഈയൊരു വോയിസ് കേൾക്കുന്ന ഏതൊരാളും ഒക്കെ നിങ്ങളെ ചിലപ്പം കാറിലായിരിക്കാം ചിലപ്പം അല്ലാതെ
00:10:22
Speaker 1: ഹെഡ്ഫോൺ ഉപയോഗിച്ച് കേൾക്കുന്നുണ്ടായിരിക്കാം ഒരു തീരുമാനം എടുക്കാനുണ്ടെങ്കിൽ ഞാൻ ഒരു ഉറപ്പു പറയുന്നു.
00:10:28
Speaker 1: അടുത്ത അഞ്ച് വർഷം കഴിഞ്ഞ്
00:10:30
Speaker 1: ഒരു പത്ത് വർഷം കഴിഞ്ഞ് നിങ്ങളെ തോൽപ്പിക്കാൻ ഒരാൾക്കും കഴിയാത്ത രീതില്ല നിങ്ങൾക്ക്
00:10:34
Speaker 1: വലിയൊരു ശക്തിയിലേക്ക് എത്തുവാൻ കഴിയും, ഇത്രയും വർഷങ്ങൾ കാത്തിരിക്കണമെന്നല്ല ഒരു മുപ്പത് ദിവസം
00:10:39
Speaker 1: നിങ്ങൾ ഇത് ചെയ്താൽ പോലും നിങ്ങൾക്ക് വ്യത്യാസ അറിയാൻ കഴിയും.
00:10:42
Speaker 1: സ്ട്രേഞ്ചേഴ്സുകൾ കേൾക്കുക അതോടൊപ്പം തന്നെ ഗോൾഡ് ബുക്ക് എല്ലാ ദിവസവും എഴുതുക മൂന്നാമതായ
00:10:47
Speaker 1: നമ്മളെ ഈ ഫോക്കസ് ഡയറ്റ് നാം നമ്മുടെ ബെഡ് റൂമിലോ നമ്മളായിരിക്കുന്ന പ്രധാന
00:10:50
Speaker 1: സ്ഥലങ്ങളിൽ നമ്മൾ ഒരു വിഷ്വൽ ബോർഡ് ക്രിയേറ്റ് ചെയ്യാനിടെ ശ്രമിക്കാം ആ ബോർഡിലേക്ക്
00:10:55
Speaker 1: നമ്മൾ അച്ചീവിയേണ്ട കാര്യങ്ങൾ ഇപ്പോൾ ചില വ്യക്തികൾ അവര് ഏറ്റവും നന്നായിട്ട അവരെ
00:10:59
Speaker 1: ആഗ്രഹിച്ച് വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു വീട്
00:11:02
Speaker 1: ഒരു കാർ ചിലപ്പം മറ്റെന്തെങ്കിലും കാര്യങ്ങള് ഇങ്ങനെ അവരുടെ ഉള്ളിന്റെ ഉള്ളിലെ ഏറ്റവും
00:11:06
Speaker 1: പ്രധാനമായിട്ട് കാണുന്ന കാര്യങ്ങളെ ഒരു വിഷ്വൽ ബോർഡിലേക്ക് കൊണ്ടിവരും അത് എന്തിനാണ് വഴിഞ്ഞാൽ
00:11:10
Speaker 1: എല്ലാ ദിവസവും ഉറക്കം മണിയിട്ട് നമ്മൾ രാവിലെ വരുമ്പോ തന്നെ നമുക്ക് കാണാൻ
00:11:14
Speaker 1: കഴിയുന്നിരുതില് എന്റെ ഡ്രീം ഇതാണ് ഞാൻ ഇതിലേക്കാണ് എത്തുന്നത് എന്നുള്ള വിഷ്വൽ അത്
00:11:19
Speaker 1: എന്തുമാകോ ചിലം ചില വ്യക്തികളെ എവിടെയെങ്കിൽ ഒരു സ്ഥലത്ത് ട്രാവലിയുന്നതായിരിക്കാം അപ്പോോ ട്രാവലിയുന്ന
00:11:24
Speaker 1: സ്ഥലങ്ങളുണ്ടെങ്കിൽ ആ സ്ഥലത്ത് പോയതായിട്ടുള്ള ഒരു വീഡിയോ ഒരു ഇമേജ് നിങ്ങൾക്ക് ഫോട്ടോഷോപ്പ്
00:11:29
Speaker 1: ആയിട്ട് ക്രിയേറ്റിയാൻ പറ്റും
00:11:31
Speaker 1: ഇപ്പോ ആർട്ടിഫിഷ്യൽ ഇൻസുണ്ട് ധാരാള സാധ്യതകളുണ്ട് നമുക്ക് ഇമേജക്ക് പെട്ടെന്നു പെട്ടെന്ന് ക്രിയേറ്റിയ
00:11:36
Speaker 1: അപ്പോ അങ്ങനെ ക്രിയേറ്റീത് ഒരു ഇമേജ് ഉണ്ടെങ്കിൽ നമ്മുടെ മനസ്സ് അങ്ങോട്ടുങ്ങോട്ടും കൈവിട്ടു
00:11:40
Speaker 1: പോവാതെ നമുക്ക് ഏകദേശം ഫോക്കസിൽ നിർത്താനാട്ട് കഴിയും
00:11:43
Speaker 1: മറ്റൊരു കാര്യം കൂടി ഇതിനോട് അഡീഷണലി ആടി ചെയ്യാനുള്ളത് സേ നോ എന്നുള്ളതാണ്
00:11:49
Speaker 1: പവർ സേ നോ നമ്മൾ ശെ നോ പറയുന്നതിന്റെ ശക്തി നമ്മൾ തിരിച്ചറിയണം
00:11:53
Speaker 1: പലപ്പോഴും നമ്മൾ ഏറ്റവും വലിയൊരു മിസ്റ്റക്ക് പറ്റുന്നത് ഇവിടെയാണ് പല കാര്യങ്ങളോട് നമുക്ക്
00:11:58
Speaker 1: നോ പറയാൻ കഴിയുന്ന ഒരു രണ്ടര ഉദാഹരണം ഞാനെന്ന് ഷെറിയാം ഒരു നല്ല
00:12:02
Speaker 1: ഫിലിം ആക്ടർ അദ്ദേഹത്തിന് ഫിലിമിൽ നന്നായിട്ട് പെർഫോം ചെയ്യണം ഏറ്റവും ബെസ്റ്റായിട്ട് ഒരു
00:12:08
Speaker 1: ബെസ്റ്റ് ആക്ടറായിട്ട് മാറണമെന്ന ആഗ്രഹം
00:12:10
Speaker 1: പക്ഷേ അദ്ദേഹത്തിന് ഒരു ചെറിയൊരു ആഹാര പദാർത്ഥം കാണുന്ന സമയത്ത് അദ്ദേഹത്തിന് വകന
00:12:15
Speaker 1: ടെൻഡൻസിയാണ് അത് കഴിക്കാനിട്ട് അദ്ദേഹം വളരെ കുറച്ചാണെങ്കിലും അതെടുത്ത് കഴിക്കും അത് എത്ര
00:12:20
Speaker 1: ശ്രമിച്ചിട്ടോ അത് മാറ്റാൻ കഴിയുന്നില്ലെ അദ്ദേഹത്തിന് നോ പറയാൻ കഴിയുന്ന അദ്ദേഹത്തിന്റെ ഫ്രണ്ടിൽ
00:12:24
Speaker 1: ഈയൊരു ഫുഡ് ഐറ്റം വന്നാൽ അദ്ദേഹം കഴിച്ചിരിക്കും ഒക്കെ അങ്ങനൊരു ശീലമുള്ള ഒരു
00:12:28
Speaker 1: വ്യക്തി ഒന്ന് ആലോചിച്ചു നോക്കിയ
00:12:30
Speaker 1: ഒരു അഞ്ചു വർഷമോ ഇല്ലെങ്കിൽ വളരെ കുറച്ച് നാളുകൾ കഴിയുമ്പോഴത്തേക്കും അദ്ദേഹം പോലും
00:12:34
Speaker 1: അറിയാതെ അദ്ദേഹം ഫീൽഡിൽ നിന്ന് അദ്ദേഹത്തിന്റെ ശരീരം അദ്ദേഹം പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾക്ക് ഒതുങ്ങാതെ
00:12:39
Speaker 1: അദ്ദേഹത്തിന് ഫാറ്റ് വരാനേട്ടോ മറ്റ് പല കാര്യങ്ങളിൽ ബുദ്ധിമുട്ടുവരും പക്ഷെ അതേസമയത്ത് നമുക്ക്
00:12:44
Speaker 1: എത്ര ഇഷ്ടമുള്ള കാര്യമാണെന്നുണ്ടെങ്കിലും അത്
00:12:48
Speaker 1: നോ പറയാൻ എനിക്ക് ഇത് വേണ്ട എന്ന് നമ്മളെ തീരുമാനിക്കുന്ന എടുത്താണ് നമ്മുടെ
00:12:51
Speaker 1: ഒരു വിൽപവർ നമുക്ക് ക്രിയേറ്റീവ് എടുക്കാൻ കഴിയാ അപ്പോ നമ്മുടെ ലോകത്തിലെ ഏറ്റവും
00:12:55
Speaker 1: മോൾ വിജയിച്ച് നിൽക്കുന്ന ടോപ്പ് ലിസ്റ്റിൽ നിൽക്കുന്ന പല ആൾക്കാരും അവരുടെ ലൈഫിലും
00:12:59
Speaker 1: വളരെ ശക്തമായിട്ട് നോ പറഞ്ഞവരും ആൾക്കാണ് ഫിലിമിന്റെ കാര്യത്തിൽ മാത്രമല്ല നമ്മളെ സ്പോർട്സ്
00:13:04
Speaker 1: എടുത്തിഴിഞ്ഞാലും സ്പോർട്സിൽ ആയിരിക്കുന്ന ആൾക്കാർക്ക് അവരുടെ ശരീരവുമായി ബന്ധപ്പെട്ട കുറയ ഗൈഡ് ലൈൻ
00:13:10
Speaker 1: അവര് ചെയ്യേണ്ടതുണ്ട്, അവരെ ചെയ്യാൻ പാടില്ലാത്ത കുറെ കാര്യങ്ങളുണ്ട് കഴിക്കാൻ പാടില്ലാത്ത ആഹാരങ്ങളുണ്ട
00:13:13
Speaker 1: അപ്പോ അതിനോടൊക്കെ നോ പറയുന്ന വ്യക്തി മാത്രമായിരിക്കും ശരിയായി അവർക്ക് വിജയത്തിലേക്ക് എത്താൻ
00:13:18
Speaker 1: കഴിയ അപ്പ നമ്മൾ ഒരു ഏറ്റവും ടോപ്പ് ലിസ്റ്റിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമ്മളെ
00:13:23
Speaker 1: നമ്മളിലേക്ക് ഫൈറ്റ് ചെയ്യാ നമ്മളെ നോ പറയേണ്ടത് നോ പറയണം ഈയൊരു ശബ്ദം
00:13:27
Speaker 1: കേട്ടുകൊണ്ടിരിക്കുന്ന സമയത്ത് നിങ്ങളുടെ മനസ്സിലേക്ക് ഒരു കുഞ്ഞ ആശയം ഞാൻ നൽകാൻ ആഗ്രഹിക്കുന്നു
00:13:32
Speaker 1: നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം മനസ്സിലേക്ക് കൊണ്ടു വരിക
00:13:36
Speaker 1: ഇഷ്ടപ്പെട്ട കാര്യ ഒന്ന് പറയുമ്പോൾ നമ്മുടെ ഫുഡിന്റെ കാര്യത്തിലൊക്കെയാണെങ്കിൽ നാം അതിൽ നിന്ന്
00:13:41
Speaker 1: സ്റ്റാർട്ടിയും നിങ്ങളുടെ ഫുഡിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യ നമ്മുടെ നാട്ടിലൊക്കെയാണെങ്കിൽ ചില
00:13:45
Speaker 1: ആൾക്കാര് അച്ചാറ് പപ്പടം ഇല്ലെങ്കിൽ മറ്റു പല കാര്യങ്ങൾ ഫിഷ് അതുമായി ബന്ധപ്പെടുന്ന
00:13:52
Speaker 1: ഏതെങ്കിലൊക്കെ കാര്യങ്ങൾ വളരെ ചെറുതും വലുതും ആയിരിക്കാം അങ്ങനെ ഏറ്റവും ഇഷ്ടപ്പെട്ട ചില
00:13:56
Speaker 1: ഫുഡുകളുണ്ടാം ഒക്കെ
00:13:58
Speaker 1: അടുത്ത ഒരു തട്ടി ഡേസിലേക്ക് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു വസ്തു വേണ്ട എന്ന്
00:14:04
Speaker 1: തീരുമാനിച്ചാൽ എന്ത് സംഭവിക്കും ഒന്ന് ആലോചിച്ച് നോക്കി.
00:14:09
Speaker 1: നിങ്ങളുടെ മനസ്സിലേക്ക് ചിലപ്പം നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു കാര്യം ചിലപ്പ ഫുഡ് അക്കെ
00:14:11
Speaker 1: കഴിക്കുമെ നിങ്ങൾ എപ്പോഴും ഉപയോഗിക്കുന്ന ഒരു കാര്യമായിരിക്കാം അത് അടുത്ത മുപ്പത് ദിവസത്തേക്ക്
00:14:16
Speaker 1: വേണ്ടെന്ന് വച്ചാൽ എന്ത് സംഭവിക്കും
00:14:19
Speaker 1: ഒരു ചോദ്യം കൂടെ ചോദിച്ചുകണ്ട ഞാന ഒരു പോഡ്കാസ്റ്റ് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു
00:14:24
Speaker 1: ഇനി ഒരിക്കലും എനിക്കിത് വേണ്ട എന്ന ഒന്ന് ചിന്തിച്ചാൽ എന്താരിക്കും സംഭവിക്കാം
00:14:31
Speaker 1: നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് ഏറ്റുമലൊരു വിൽപ്പവറാണ്
00:14:35
Speaker 1: നിങ്ങൾ നഷ്ടമാക്കേണ്ടത് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആ ഒരു ഫുഡ് ഐറ്റമാണ്
00:14:41
Speaker 1: തീരുമാനം നിത ചിന്തിച്ചു നോക്കോ ഇനി ഞാന് ഈയൊരു ആഹാരം കഴിക്കുന്നില്ലെന്ന് ചിന്തിക്കുന്ന
00:14:45
Speaker 1: മനുഷ്യൻ വളരെ ശക്തമായ ഒരു മനസ്സിന്റെ ഉടമയായിട്ട് മാറും സോ നമ്മുടെ കൈയിലാണ്
00:14:50
Speaker 1: എല്ലാം ഇരിക്കുന്നത് വിജയവും പരാജയവും ഇപ്പോ നമ്മൾ അതിനെ ഉറപ്പിച്ച് നമ്മൾ പൂർണ്ണമായിട്ട്
00:14:55
Speaker 1: തീരുമാനമെടുത്ത് അതിലേക്ക് പോയിക്കഴിഞ്ഞാൽ തീർച്ചയായിട്ട് നമുക്ക് അത് നേടിയെടുക്കാൻ കഴിയും നമ്മുടെ മനസ്സിനെ
00:15:00
Speaker 1: നമ്മൾ കീഴടക്കിയാല്
00:15:01
Speaker 1: ഈ ലോകത്തിലെ ഏത് കാര്യത്തെ നമുക്ക് കീഴടക്കാൻ എടുക്കുകയും സോ നമ്മളിലേക്ക് വർക്കിയാൻ
00:15:06
Speaker 1: നമുക്ക് കഴിയട്ട ഈയൊരു ശബ്ദം നിങ്ങൾക്ക് റിപ്പീറ്റതും കേൾക്കാം അതിനു ശേഷം നിങ്ങൾ
00:15:09
Speaker 1: എടുക്കുന്ന ആക്ഷൻസ് നിങ്ങൾ പലർക്കും യൂട്യൂബിലും
00:15:14
Speaker 1: ഗൂഗിളിൽ ധാരാളമായിട്ട് ഞാനുമായിട്ട് കണക്ടഡ് ആയിരിക്ക അപ്പം നിങ്ങൾക്ക് വാട്സ്ആപ്പ് നമ്പർ നിങ്ങളുടെ
00:15:18
Speaker 1: ഇവരുടെയും കൈയിലുണ്ടാകുന്ന കരുതെന്നും ഞാൻ ഈയൊരു പോഡ്കാസ്റ്റിന്റെ താഴെയും ആടിയുന്നുണ്ട് നിങ്ങൾക്ക് നിങ്ങളായിട്ടുള്ള
00:15:24
Speaker 1: ഫീലിംഗ്സ് ഈയൊരു ശബ്ദം കേട്ടതിനു ശേഷം ഫീലിംഗ്സും നിങ്ങൾ എടുക്കുന്ന ആക്ഷൻസും ഇന്നൊന്ന്
00:15:29
Speaker 1: ഷെയറിയാനേട്ട് ശ്രമിക്കാം വാട്സ്ആപ്പിൽ ഒരു വോയിസ് ആട്ട് നിങ്ങൾക്ക് അയയ്ക്കാം ഞാനിയൊരു പോഡ്കാസ്റ്റ്
00:15:33
Speaker 1: കേട്ടു അതിലൂടെ ഞാൻ ഇന്നേന തീരുമാനങ്ങൾ എടുത്തു എന്ന് ഇന്ന് പറയുക
00:15:37
Speaker 1: പറഞ്ഞതിന് ശേഷം വരുന്ന നാളുകളിൽ ഒരു സെപ്റ്റൻ ടൈം കഴിഞ്ഞിട്ട് ഞാൻ അതുവരെയും
00:15:42
Speaker 1: ഫോളോ ചെയ്തുവെന്ന് പറഞ്ഞ് കേൾക്കാനായിട്ടും അതിലൂടെ നിങ്ങളുടെ ലൈഫിൽ ഒരു സക്സസിലേക്ക് എത്തി
00:15:46
Speaker 1: എന്ന് കേൾക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത് സോ ഒരു നല്ല തീരുമാനം ഒരു നല്ല
00:15:51
Speaker 1: ശബ്ദം നിങ്ങളിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്റെ വാട്സ്ആപ്പ് നമ്പേഴ്സ് പ്രൊവൈഡ് ചെയ്തിട്ടുണ്ട്
00:15:54
Speaker 1: നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് കാൽസോൾ ഫ്രീഡോ
00:15:57
Speaker 1: ടോക്ക് എന്ന പ്രോഗ്രാമാണ് പോഡ്കാസ്റ്റാണ് അപ്പോ ആദ്യമായിട്ട് ഈർ പോഡ്കാസ്റ്റ് കാണുന്ന കേൾക്കുന്ന
00:16:03
Speaker 1: വ്യക്തികൾ ആരെങ്കിലും ഉണ്ടെങ്കിൽ ക്യാപ്സവൽ കമ്മ്യൂണിറ്റിയിലേക്ക് നിങ്ങളെ ഹാർദ്ദവമായിട്ട് സ്വാഗതം ചെയ്യുന്നു ഇപ്പോൾഡി
00:16:07
Speaker 1: നമ്മുടെ കാപ്സവൽ കമ്മ്യൂണിറ്റിയിലുള്ള മെമ്പേഴ്സ് ആണെങ്കിൽ ജെം ടു ഡയമണ്ട് വളരെ കോർ
00:16:11
Speaker 1: ആയിട്ടുള്ള സക്സസ്ഫുൾ ആയിട്ടുള്ള മെമ്പേഴ്സുമായി ഇന്ററാക് ചെയ്യാനുള്ള അവസരങ്ങൾ നിങ്ങൾ പരമാവധി പ്രയപ്പെടുത്താം
00:16:16
Speaker 1: നമ്മുടെ മറ്റൊരു പോഡ്കാസ്റ്റിൽ നമ്മൾ വീണ്ടും കാണാം
00:16:19
Speaker 1: നിങ്ങൾക്ക് അതുവരെയും എല്ലാവിധ ആശംസകളും നൽകുന്നു തീരുമാനം നിങ്ങളുടേതാണ് ഡിസിഷൻ നിങ്ങളുടേതാണ് നിങ്ങളുടെ
00:16:24
Speaker 1: ശബ്ദത്തിനായിട്ട് ഞാന് കാതോർക്കുന്നു മറ്റൊരു പോഡ്കാസ്റ്റിൽ നമുക്ക് വീണ്ടും കാണാം പ്രവീൺ ക്യാൽവിൻ
00:16:30
Speaker 1: ക്യാൻസ