ലോകമാകെ ഉപഭോഗ സംസ്‌കാരത്തിൽ മൂക്കറ്റം മുങ്ങിയാണ് നിൽക്കുന്നത്.  സർവരും മറ്റനേകം പേരെ ആശ്രയിച്ചു നിൽക്കുന്നു. ലോകജനസംഖ്യ  പെരുകിയതോടെ ഉപഭോഗ സംസ്‌കാരവും വളർന്നു. എന്നാൽ 'ഞാൻ  ആരെയും ആശ്രയിക്കില്ല എന്നും ഉപഭോഗ സംസ്കാരം വേണ്ട' എന്നും ചിന്തിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റും തന്നെയുണ്ട്. ഉപഭോഗ സംസ്കാരവും ലോക ജനസംഖ്യാ വർധനവും ആഗോള സാമ്പത്തിക  വിപണിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?  ആളുകളുടെ ചെറുതും വലുതുമായ കാര്യങ്ങളിൽ ഉപഭോഗ സംസ്കാരം എങ്ങനെ ഇടപെടുന്നു എന്ന്  അന്വേഷിക്കുകയാണ് ഈ ആഴ്ചയിലെ ബുൾസ് ഐ പോ‍ഡ്കാസ്റ്റിലൂടെ മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് പി കിഷോർ. 

When the world is witnessing dramatic changes in the global consumer market, in the backdrop of the Ukraine war, what are the positive and negative consequences that it can have on normal people like us? Malayala Manorama Special Correspondent P Kishore examines the link between consumer culture, global economic activities, and the world population in his new podcast episode, 'Bulls Eye'.

Consumer Culture,Consumer Culture in Kerala,Market Economy,Market Economy News,Market Economy Malayalam News,Consumer Cukture Latest Updates,Globalisation,Global Market,