നാട്ടിലെ ചവറെല്ലാം ‘പവറാ’കുമ്പോൾ | The 'Garbage Love'

നാട്ടിലെ ചവറെല്ലാം ‘പവറാ’കുമ്പോൾ | The 'Garbage Love'

30 കോടി ടൺ പ്ലാസ്റ്റിക് മാലിന്യം ഓരോ വർഷവും സൃഷ്ടിക്കപ്പെടുന്നുവെന്നാണു കണക്ക്. അതിൽ 9% മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്. 12% കത്തിച്ചു കളയുന്നു. ബാക്കിയെല്ലാം ഭൂമിക്ക് ഭാരമായങ്ങനെ കിടക്കുകയാണ്. ഇതിനു പരിഹാരം കാണണമെന്നാഗ്രഹിച്ച് സ്റ്റാർട്ടപ്പുകൾ മുതൽ വൻകിട കമ്പനികൾ വരെ രംഗത്തുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യത്തിൽ മാത്രമല്ല കമ്പനികളുടെ ഈ പരിസ്ഥിതി താൽപര്യം, പൊതുജനാരോഗ്യം സംരക്ഷിക്കാനും പല പുത്തൻ ഐഡിയകളും രൂപപ്പെടുന്നുണ്ട്. ബഹുരാഷ്ട്ര കമ്പനികളുടെ ഉള്‍പ്പെടെ ആ ‘പൊതുജന സ്നേഹത്തിനു’ പിന്നിൽ എന്താണ്? വിശദീകരിക്കുന്നു മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് പി.കിഷോർ...

It is estimated that 300 million tons of plastic waste are generated each year. Only 9% of it is recycled. 12% is burned. Everything else is left behind. From startups to multinational companies, several brains are working to find a solution to this menace. Why such initiatives are important and how they are taking up the fight? Malayala Manorama Special Corresponden P Kishore explains.

 

garbage,sustainability,business from scrap,bulls eye,bullseye,business podcast,malayala manorama,