യൂബർ ടാക്സിക്ക് പണമടയ്ക്കാൻ,ബോറടിമാറ്റാൻ, ഗൂഗിൾ നോക്കി സംശയം മാറ്റാൻ ഇങ്ങനെ എന്തിനും ഏതിനും ഇന്റർനെറ്റ് വേണം. ഇന്റർനെറ്റില്ലാത്ത അവസ്ഥ എന്ത് ഭീകരമാണ്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ...
Let's listen to the business special podcast of P Kishore, Senior Correspondent for Malayalam Manorama...