ആംസ്റ്റർഡാമിലും ഓവറായി ടൂറിസം
Bull's EyeAugust 02, 202300:06:56

ആംസ്റ്റർഡാമിലും ഓവറായി ടൂറിസം

ഓവറായാൽ എന്തും ബോറാവും. ആംസ്റ്റർഡാം, വെനിസ് പോലുള്ള നഗരങ്ങൾക്ക് ടൂറിസം ഓവറായി നാട്ടുകാർക്ക് ആകെ ബോറായി. ആംസ്റ്റർഡാമിൽ ഇനി ക്രൂസ് കപ്പലുകൾ അടുപ്പിക്കേണ്ടെന്നാണ് നഗരസഭയുടെ തീരുമാനം. ക്രൂസ് കപ്പൽ ടെർമിനൽ പൂട്ടി.കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...
Any farther will be monotonous. Tourists have swamped cities like Amsterdam and Venice, and the residents are bored. Cruise ships will no longer be able to dock in Amsterdam, according to the municipal council. They closed cruise ship terminal. Listen to the Manorama Online Podcast Bull's Eye - by Malayala Manorama Senior Correspondent P Kishore...

bullseye,podcast bullseye,bullseye podcast,manorama online,manorama podcast,p kishore,