യുദ്ധത്തീയിൽ ഉരുകുന്ന ലോകം, ‌‌ഒരേയൊരു മന്ത്രം.... സമാധാനം
SpiritualOctober 23, 202300:04:37

യുദ്ധത്തീയിൽ ഉരുകുന്ന ലോകം, ‌‌ഒരേയൊരു മന്ത്രം.... സമാധാനം

യുദ്ധങ്ങൾ പലപ്പോഴും രണ്ടു കൂട്ടരുടെ ശക്തിപ്രകടനത്തേക്കാളുപരി പകയുടെയും പ്രതികാരത്തിന്റെയും കത്തലായി മാറുന്നു. ആ മഹാഗ്നിയിൽ സംസ്‌കാരങ്ങളും മനുഷ്യരും സ്വപ്‌നങ്ങളും എരിഞ്ഞടങ്ങുന്നു. ലോകത്തിൽ മനുഷ്യർ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്ക് ശാന്തി എന്നതാകും. മരുഭൂമിയിൽ പെയ്യുന്ന മഞ്ഞുതുള്ളി പോലെയാണ് ശാന്തി. ചുട്ടുപൊള്ളുന്ന മനസ്സിൽ തലോടലായി ഉണരുന്ന തൂവൽസ്പർശമാണത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Wars often turn out to be an outcry of grudge and revenge rather than a show of strength between the two groups. Cultures, people and dreams are burning in that fire. Peace is the word most people want to hear in the world. Peace is like a drop of snow in the desert. It is the touch of a feather that wakes up a burning mind. Prinu Prabhakaran talking here...Script: S. Aswin

Podcast,Manorama podcast,Malayalam podcast,Spiritual podcast,Astrology,