യക്ഷപ്രശ്നം! വെള്ളം കുടിച്ച് ബോധംകെട്ട പാണ്ഡവൻമാർ
SpiritualAugust 21, 202600:04:04

യക്ഷപ്രശ്നം! വെള്ളം കുടിച്ച് ബോധംകെട്ട പാണ്ഡവൻമാർ

മഹാഭാരതത്തിൽ അനേകം കൗതുകകരമായ സംഭവങ്ങളുണ്ട്. അക്കൂട്ടത്തിൽ ഏറെ പ്രശസ്തമാണ് യക്ഷപ്രശ്നം. അറിവിനെക്കാളും ശക്തിയെക്കാളുമൊക്കെ മഹത്തായതാണ് വിവേകം എന്നു യക്ഷപ്രശ്നം നമ്മെ പഠിപ്പിക്കുന്നു.
ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Yaksha Prashnam is a renowned Mahabharata tale where Yudhishthira faces a divine test of wisdom and righteousness to save his brothers from a mysterious curse. This story highlights the ultimate triumph of Dharma and wisdom over physical strength and arrogance. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.