തീരുമാനം തെറ്റോ ശരിയോ

തീരുമാനം തെറ്റോ ശരിയോ

ഏറ്റവും വലിയ വ്യത്യാസങ്ങളിലൊന്ന് തീരുമാനമെടുക്കാനുള്ള കഴിവാണ്. തീരുമാനങ്ങൾക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ട്. ചിലപ്പോൾ ഒരൊറ്റതീരുമാനമാകും നിങ്ങളുടെയും നിങ്ങളുടെ വരുംതലമുറയുടെയും ജീവിതം തന്നെ മാറ്റിമറിക്കുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

We make decisions everyday and we should not be spending time analysing whether the decisions we made are right or wrong. Doing so amounts to a waste of time which prevents us from moving forward. If we accept that there are no right or wrong decisions but consequences which should be examined and lesson learnt, we will be making bold decisions that will change our lives and the world. Prinu Prabhakaran talking here...Script: S. Aswin

Podcast,Manorama podcast,Malayalam podcast,Spiritual podcast,