പ്രശസ്ത സൂഫി കവിയായ ജലാലുദ്ദീൻ റൂമിയുടെ ഒരു ആപ്തവാക്യമുണ്ട്..ഇന്നലെ വരെ ഞാൻ കൗശലക്കാരനായിരുന്നു, അതിനാൽ ഞാൻ ലോകത്തെ മാറ്റാൻ നോക്കി, ഇന്നു ഞാനൊരു ജ്ഞാനിയായിരിക്കുന്നു, അതിനാൽ എന്നെത്തന്നെ മാറ്റാൻ നോക്കുന്നു. ഈ സ്വയം മാറ്റമാണ് ആദ്യം വേണ്ടത്. Script: എസ്. അശ്വിൻ
Everyone wants to become successful instead of being satisfied with what they have already with them. People define success by money, fame, property, showoffs, good looks, etc.