പ്രതീക്ഷകൾക്ക് ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. ഒരർഥത്തിൽ പറഞ്ഞാൽ പ്രതീക്ഷകളാണ് നമ്മുടെ ജീവിതത്തെ പുഴ പോലെ മുന്നോട്ടു നയിക്കുന്നതെന്ന് തന്നെ പറയാം. അല്ലെങ്കിൽ അതെവിടെയെങ്കിലും കെട്ടിക്കിടന്ന് മലിനജലം പോലെ ആയേനേ. പ്രതീക്ഷ പ്രധാനപ്പെട്ടതാണെന്നാണ് ഇക്കാലത്തെ പ്രമുഖ ആത്മീയാചാര്യൻമാരിലൊരാളായ തിക് നാറ്റ് ഹാൻ പറയുന്നത്. . Script: എസ്. അശ്വിൻ
Hope is very important in many aspects of life. Hope can give us the motivation to keep pursuing whatever it is we want to achieve or attain