രാമായണത്തിൽ അദ്ദേഹം കുറച്ചേ സംസാരിക്കുന്നുള്ളൂ. എങ്കിലും സ്വഭാവത്തിന്റെ ആഴവും സേവനത്തിന്റെ ആത്മാർഥതയും കൊണ്ട് ശത്രുഘ്നൻ ഒരു രജതതാരമായി രാമായണത്തിൽ കാണപ്പെടുന്നു. ശത്രുഘ്നൻ എന്ന പേരിനർഥം 'ശത്രുക്കളെ നശിപ്പിക്കുന്നവൻ' എന്നാണ്. എന്നാൽ അദ്ദേഹം കീഴടക്കിയത് കരുത്തരായ യോദ്ധാക്കളെ മാത്രമല്ല. ജീവിതത്തിലുടനീളം കോപം, അഹങ്കാരം, അതിമോഹം, അംഗീകാരത്തിനായുള്ള ആഗ്രഹം എന്നിവയെ അദ്ദേഹം ജയിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Shatrughna, the often-overlooked brother of Lord Rama, embodies silent strength, selfless service, and unwavering loyalty in the Ramayana. His profound character is highlighted by his significant achievements, including the defeat of the demon Lavanasura and the founding of the great city of Mathura. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.


