പാട്ട് മറന്ന കുയിൽ!- MKid | Cuckoo | Bedtime story
Manorama ChildrenOctober 04, 202600:02:13

പാട്ട് മറന്ന കുയിൽ!- MKid | Cuckoo | Bedtime story

കാട്ടിനുള്ളിലെ വലിയൊരു പൂമര കൊമ്പിൽ, മനോഹരമായി പാട്ടുപാടുന്ന ഒരു കുഞ്ഞു കുയിലുണ്ടായിരുന്നു. അവളുടെ മധുരശബ്ദം കേട്ട് ഇലകൾ നൃത്തം ചെയ്യുകയും കാട്ടിലെ സകല ജീവികളും സങ്കടങ്ങൾ മറന്ന് ആനന്ദിക്കുകയും ചെയ്യുമായിരുന്നു. കാടിന്റെ പ്രിയപ്പെട്ട പാട്ടുകാരിയായിരുന്നു ആ കുയിൽ.... കഥ കേട്ടോളൂ
 
On a large branch deep within the forest lived a little cuckoo who sang beautifully. Her sweet melodies made the leaves dance and all the creatures of the forest forget their woes, filling them with joy. She was the forest's beloved songstress.... Let's listen to the story.

Credits:
Narration: Jesna Nagaroor
Story: Sanu Thiruvarppu
Production - Nidhi Thomas

See omnystudio.com/listener for privacy information.