സൗഹാർദത്തിന്റെ പ്രചാരകരാകുക...
SpiritualMarch 27, 202400:09:19

സൗഹാർദത്തിന്റെ പ്രചാരകരാകുക...

സൗഹാർദമില്ലായ്മ ഒരു രോഗമാണ്.
മനസ്സിൻ്റെ വികാസം കുറയുന്നതാണ് കാരണം. മനസ് വിശാലമാക്കണം. 
എല്ലാവരും ഒരു മാതാവിൻ്റെയും ഒരു പിതാവിൻ്റെയും മക്കളാണ്.
പിന്നെങ്ങനെ പരസ്പരം വെറുക്കാൻ സാധിക്കും.

manorama podcast,spiritual podcast,manorama spiritual,ramadan podcast,ramadan punyam,