റമസാൻ– നന്മകൾ സമ്മേളിക്കുന്ന മാസം
SpiritualApril 17, 202300:04:17

റമസാൻ– നന്മകൾ സമ്മേളിക്കുന്ന മാസം

ത്യാഗത്തിന്റെയും ക്ഷമയുടെയും സമർപ്പണത്തിന്റെയും അധ്യായമാണ് റമസാൻ പഠിപ്പിക്കുന്നത്. റമസാൻ നൽകുന്ന ആത്മീയ അനുഭൂതികളെ അടുത്തറിഞ്ഞു വേണം വിശ്വാസി നോമ്പിനെ സ്വീകരിക്കാൻ.

മുഹമ്മദ് യാസർ അൽഹികമി
(വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ കാസർകോട് ജില്ലാ പ്രസിഡന്റ്)

കേൾക്കാം ‘റമസാൻ പുണ്യം’ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...