റമസാൻ ഖുർആനിന്റെ മാസം
SpiritualApril 01, 202300:04:52

റമസാൻ ഖുർആനിന്റെ മാസം

വിശ്വാസിക്കു വഴിയും വെളിച്ചവുമാണ് ഖുർആൻ. ഖുർആൻ പാരായണത്തിലൂടെ അതിന്റെ അർഥതലങ്ങളിലേക്കും ആശയങ്ങളിലേക്കുമാണ് വിശ്വാസി കടന്നുചെല്ലേണ്ടത് 

സി. സി. ശക്കീർ ഫാറൂഖി 
(കെഎൻഎം മർക്കസുദ്ദഅ്‌വ കണ്ണൂർ ജില്ലാ പ്രസിഡന്റ്)

കേൾക്കാം 'റമസാൻ പുണ്യം' മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...