ഓരോ കാലത്തും ഓരോ രീതിയാകും ജീവിതത്തിന്. അതു മനസ്സിലാക്കിയില്ലെങ്കിൽ വിഷാദം വിട്ടുമാറില്ല. കൗമാരത്തിന്റെ സാഹസികമായ ഊർജമായിരിക്കില്ല യുവത്വത്തിൽ. ചിന്തകളും പ്രവൃത്തികളുമൊക്കെ മയപ്പെടും. അതു സ്വാഭാവികമാണ്. ജീവിതത്തോടു കൂടുതൽ സമരസപ്പെട്ട കാഴ്ചപ്പാടാകും മധ്യവയസ്സിൽ..... ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Growing old is not just a fact of life—it’s also a blessing. “Getting old is like climbing a mountain; you get a little out of breath, but the view is much better!...