പോസ്റ്റിൽ ലൈക്കും കമന്റും കുറഞ്ഞാൽ വിഷമമാണോ? സമൂഹമാധ്യമങ്ങൾ എത്രത്തോളം സ്വാധീനിക്കുന്നുണ്ട്?
SpiritualAugust 21, 2023
11
00:05:164.89 MB

പോസ്റ്റിൽ ലൈക്കും കമന്റും കുറഞ്ഞാൽ വിഷമമാണോ? സമൂഹമാധ്യമങ്ങൾ എത്രത്തോളം സ്വാധീനിക്കുന്നുണ്ട്?


സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്കും ചിത്രങ്ങൾക്കുമൊക്കെ ലൈക്കോ ഷെയറോ കുറഞ്ഞുപോയാൽ വല്ലാതെ വിഷമിക്കുകയും വൃഗ്രതപ്പെടുകയും ചെയ്യുന്ന ധാരാളം പേർ നമുക്കു ചുറ്റുമുണ്ട്. തന്‌റെ പോസ്റ്റിനൊരാൾ ലൈക്കിട്ടില്ലെങ്കിൽ അല്ലെങ്കിൽ കമന്‌റിട്ടില്ലെങ്കിൽ അയാളുമായുള്ള ബന്ധം പോലുമുപേക്ഷിക്കുന്ന വിചിത്രകാലമാണിത്. സമൂഹമാധ്യമങ്ങൾ നമ്മെ എങ്ങനെ മാറ്റി മറിച്ചിരിക്കുന്നു എന്നുള്ള വസ്തുത ഇതിൽ നിന്നു തന്നെ അറിയാം..... ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Social media can help us feel connected to friends and family, but doom-scrolling can have a significant impact on your mental health. Does Social Media Cause Depression? - For more - https://specials.manoramaonline.com/News/2023/podcast/index.html