പണ്ടുപണ്ട് തെക്കൻ ഇന്ത്യയിൽ ഒരു അറുപിശുക്കനായ ജന്മി പാർത്തിരുന്നു. കാതങ്ങളോളം നീണ്ടുകിടക്കുന്ന പാടങ്ങളും മാന്തോപ്പുകളും മറ്റുസ്വത്തുക്കളുമൊക്കെ അയാൾക്കുണ്ടായിരുന്നു. രാജാവിനെ വെല്ലുന്ന കൊട്ടാരസദൃശ്യമായ ഒരു വീട്ടിലായിരുന്നു ജന്മിയുടെ താമസം. ആ വീട്ടിലെ പത്തായങ്ങളിൽ അളവില്ലാതെ നെല്ലുകൂടിക്കിടന്നു. ജന്മി സമ്പാദിച്ച പണവും സ്വർണനാണയവുമൊക്കെ നിലവറകളിൽ പൊടിപിടിച്ചു കിടന്നു. ഒരു തുട്ടുപോലും ചെലവാക്കാൻ അയാൾക്കു മടിയായിരുന്നു. ആ ദേശത്തെ തന്നെ അതിസുന്ദരിയായ മണിമേഖലയായിരുന്നു ജന്മിയുടെ ഭാര്യ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
A miserly landlord's fate is changed by his wife's quick wit and a strand of her hair in this captivating South Indian folk tale. Learn about the magical solution and the cunning plan that saves the day. Prinu Prabhakaran talking here.Script: S. Aswin.
See omnystudio.com/listener for privacy information.