നഷ്ട സൗഹൃദങ്ങൾ പകരുന്ന വേദന

നഷ്ട സൗഹൃദങ്ങൾ പകരുന്ന വേദന

എണ്ണത്തിലല്ല നിലവാരത്തിലാണ് യഥാർഥ സൗഹൃദം. ചിലപ്പോൾ ഒരാൾക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ടെന്നു തോന്നിയേക്കാം. എന്നാൽ ഒരാവശ്യം വരുമ്പോൾ ആരുമുണ്ടാകണമെന്നില്ല. എന്നാൽ ഏതു കാലത്തെയും അതിജീവിക്കുന്ന ചില സൗഹൃദങ്ങളുണ്ട്. അവ എന്തുവില കൊടുത്തും സംരക്ഷിച്ചു നിർത്തണം...

Script: എസ്. അശ്വിൻ

A friend is often someone that you share a bond with. You may share some common beliefs and values with friends, and often, a friend is someone you trust and enjoy being around.

For more - https://specials.manoramaonline.com/News/2023/podcast/index.html

Manorama Online,Spiritual Podcast,Manorama Podcast,Podcast,Malayalam Podcast,