നാടോടുമ്പോൾ അങ്ങോട്ടു മാറിനിൽക്കണം എന്നൊരു തോന്നൽ
SpiritualApril 22, 202400:04:25

നാടോടുമ്പോൾ അങ്ങോട്ടു മാറിനിൽക്കണം എന്നൊരു തോന്നൽ

നമ്മളെല്ലാവരും മറ്റുള്ളവരുടെ സ്വഭാവങ്ങൾ പകർത്താറുണ്ട്, സമൂഹത്തിന്റെ ഒഴുക്കിനൊപ്പം ഒഴുകാറുമുണ്ട്. ഇതൊന്നും തെറ്റായ കാര്യമല്ല, ഒഴിവാക്കാനാകുന്ന കാര്യവുമില്ല. കാരണം, ഇതെല്ലാമാണ് നമ്മെ മനുഷ്യരാക്കി മാറ്റിയത്. എന്നാൽ പലർക്കും ഈ നെട്ടോട്ടം മാത്രമാണ് ജീവിതം എന്നു തോന്നിപ്പോകും. അനുകരണങ്ങളുടെയും ട്രെൻഡുകളുടെയും നൈമിഷിക ആനന്ദങ്ങളുടെയും പുറകെ പോകുമ്പോൾ എന്താണു നാം എന്ന അന്വേഷണം ഉയരാറില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Explore the compelling journey from societal conformity to soul-searching. Uncover the influence of social trends, the quest for true identity, and the wisdom of ancient spirituality. Join the path less followed and embrace the true path of self-reflection and spiritual enlightenment. Prinu Prabhakaran talking here...Script: S. Aswin

Spiritual Podcast,Manorama Podcast,Malayalam Podcast,Moral Podcast,Spiritual,Spirituality,