മുരുകന്റെ വാഹനമായ മയിൽ | How a Demon Became a Divine Vehicle
SpiritualOctober 09, 202600:04:01

മുരുകന്റെ വാഹനമായ മയിൽ | How a Demon Became a Divine Vehicle

കാർത്തികേയനും ശൂരപദ്മനും നേർക്കുനേർ എത്തി.അവിടെ തുടങ്ങിയത് ഒരു സാധാരണ യുദ്ധമായിരുന്നില്ല.ഒരു വശത്ത് തപസ്സിലൂടെ നേടിയ അളവറ്റ ശക്തിയുമായി ശൂരപദ്മൻ. മറുവശത്ത് ദേവന്മാരുടെ സേനാപതിയായി, കൈയിൽ ദിവ്യവേലുമായി കാർത്തികേയൻ.ദിവസങ്ങളോളം യുദ്ധം തുടർന്നു. ശൂരപദ്മൻ രൂപം മാറിക്കൊണ്ടിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Murugan's peacock has a profound origin story rooted in the epic battle between Lord Kartikeya and the demon king Surapadman. After his defeat, the demon's transformed parts became the deity's divine vehicle and the emblem on his banner, symbolizing the vanquishing of ego, not the enemy. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.