ചിന്തയാണ് മനുഷ്യരെ മറ്റു മൃഗങ്ങളിൽനിന്നു വ്യത്യസ്തനാക്കുന്നത്. ഓരോ മനുഷ്യനും ഓരോ ദിനവും ധാരാളം ചിന്തിച്ചുകൂട്ടുന്നുണ്ട്. ഇതിൽ ചിലതു നല്ല കാര്യങ്ങളും ഭൂരിഭാഗവും ചീത്തകാര്യങ്ങളുമായിരിക്കും. മനസ്സ് ആണവായുധത്തേക്കാൾ ശക്തമാണ്. മനസ്സിന്റെ ശക്തി നമ്മൾ ചിന്തിക്കുന്നതിനുമപ്പുറമാണ്. എന്നാൽ മനസ്സ് കടിഞ്ഞാൺ നഷ്ടപ്പെട്ട് നമ്മെ ഭരിക്കാൻ തുടങ്ങിയാൽ വിവേകം അപ്രത്യക്ഷമാകും. പ്രശ്‌നങ്ങളുടെ ഘോഷയാത്രയാകും പിന്നീട് നമ്മെ കാത്തിരിക്കുന്നത്... ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The mind is more powerful than a nuclear weapon. The mind can make or break a person. Minds can accomplish creative things in the world and at the same time unleash destructive activities. The power of the mind is beyond our imagination. it can either make you or break you. Never let it break you. Pay attention to your thoughts, keep the bad ones out. Prinu Prabhakaran talking here...Script: S. Aswin -