കുറവുകൾ ഇല്ലാത്തതായി ആരുണ്ട്? അതിൽ വേവലാതിപ്പെടാതെ മുന്നോട്ടു നീങ്ങാം

കുത്തുവാക്കുകളെ, പരിഹാസച്ചിരികളെ മറികടന്ന് ജീവിതവിജയം നേടിയവരാകട്ടെ നമ്മുടെ മാതൃക. കുറവുകളുടെ പേരിൽ മാറ്റിനിർത്തേണ്ടവരല്ല ആരും. ഏതെങ്കിലുമൊക്കെ മേഖലയിൽ മികവുള്ളവരാണ് ഓരോരുത്തരും. കുറവുകളുടെ പേരിൽ കളിയാക്കിയവർക്കു ജീവിതം കൊണ്ടു മറുപടി നൽകിയ എത്രയോ പേരുണ്ട്.. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Those who face constant body shaming and teasing may even suffer from severe depression. In today's society, there are huge campaigns against body shaming and the like. Awareness is created. But the truth is that they do exist. The important thing is to have the strength not to be swayed by the teasing even when these are present. Know that no one is perfect. It should be understood that no matter what the shortcomings are, the success of life does not lie in them....Script: S. Aswin