കാതുകൾ തുറക്കാൻ മടിയുണ്ടോ? ആളുകൾ കയറട്ടെ നിങ്ങളുടെ ഹൃദയത്തിലേക്ക്
SpiritualOctober 16, 2023x
19
00:04:133.91 MB

കാതുകൾ തുറക്കാൻ മടിയുണ്ടോ? ആളുകൾ കയറട്ടെ നിങ്ങളുടെ ഹൃദയത്തിലേക്ക്

താൻ പറയുന്ന കാര്യങ്ങൾക്ക് ചെവികൊടുക്കുന്നവരെ ആളുകൾക്ക് വലിയ ഇഷ്ടമാണ്. ഓരോ മനുഷ്യന്റെ ഉള്ളിലും പറയാൻ വെമ്പി നിൽക്കുന്ന ഒരുപാടു കാര്യങ്ങളുണ്ടാകും. പലർക്കും ഇന്ന് അതാരോടും പറയാനുള്ള സാഹചര്യം പോലുമുണ്ടാകില്ല. കേൾക്കാനൊരാളുണ്ടാകുകയെന്നത് ചിലപ്പോൾ ആ മനുഷ്യന്റെ ജീവിതത്തെ തന്നെയാകും മാറ്റിമറിക്കുന്നത്. . ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

The first step to communicate well is to listen well. Listening is dynamic, that means it’s an active process that requires us to listen and think about what others are saying to us at the same time. It also means that the listener tries to understand what the other person is feeling or experiencing and attempting to see things from the speaker’s perspective. Prinu Prabhakaran talking here...Script: S. Aswin - For more - https://specials.manoramaonline.com/News/2023/podcast/index.html