ജീവിതത്തിലെ ചെറുപുഞ്ചിരി..ഈഗോയെന്ന വലിയ വില്ലൻ
SpiritualOctober 02, 202300:04:09

ജീവിതത്തിലെ ചെറുപുഞ്ചിരി..ഈഗോയെന്ന വലിയ വില്ലൻ

വിവാഹബന്ധങ്ങളിൽ ഈഗോ സർവസാധാരണമായി കടന്നുവരുന്നതായി കാണാം. ഭാര്യയുടെ ഈഗോ, ഭർത്താവിന്‌റെ ഈഗോ.. ഇവ മൂലം ഉടലെടുക്കുന്ന സംഘർഷങ്ങളിൽപെട്ട് കുടുംബജീവിതം തിക്താനുഭവമാകും. കുട്ടികളുൾപ്പെടെ കുടുംബാംഗങ്ങളെല്ലാം അതിന്റെ പ്രത്യാഘാതങ്ങൾ അറിയുകയുകയും ചെയ്യും, നമ്മുടെ മേധാവിത്വം മറ്റുള്ളവർക്ക് മേൽ അടിച്ചേൽപ്പിക്കാനുള്ള പ്രവണതയാണ് ഈഗോയായി ഇന്നു പലരും മനസ്സിലാക്കുന്നത്...
ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Contrary to the saying no regrets, we all feel remorse, shame, or guilt from particular moments in our lives. In most cases, our ego is the culprit behind our regrettable decisions. Our ego is part of our identity, but we shouldn’t let it take over our lives. Prinu Prabhakaran talking here...Script: S. Aswin 

manorama podcast,manorama spiritual,spiritual podcast,podcast manorama,ego,prinu prabhakar,spiritual,