ചതിയൻമാരെ വിശ്വസിച്ച ഒട്ടകം- A Cautionary Tale of Trust and Deceit
SpiritualJune 19, 202600:06:51

ചതിയൻമാരെ വിശ്വസിച്ച ഒട്ടകം- A Cautionary Tale of Trust and Deceit

ഒരു നിബിഡവനത്തിൽ മദോത്കടൻ എന്നു പേരായ ഒരു കരുത്തനായ സിംഹം വസിച്ചിരുന്നു. ആ കാടിന്റെ രാജാവായിരുന്നു മദോത്കടൻ. ഒരു കാക്ക, കുറുക്കൻ, പുള്ളിപ്പുലി എന്നിവരടങ്ങുന്ന മൂന്ന് വിശ്വസ്ത സേവകർസിംഹത്തിന്റെ രാജസദസ്സിലുണ്ടായിരുന്നു. സിംഹത്തെ വിശ്വസ്തതയോടെ സേവിച്ചിരുന്നുവെങ്കിലും, അവർ കൗശലക്കാരായിരുന്നു; സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ എപ്പോഴും ശ്രദ്ധാലുക്കളും.ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

The Camel Who Trusted the Deceivers from Hitopadesha highlights the dangers of misplaced trust when faced with selfishness and greed. This ancient Indian fable warns about how innocence can be exploited by cunning individuals and serves as a stark reminder of human nature. This is Prinu Prabhakaran speaking. Script by S. Aswin

See omnystudio.com/listener for privacy information.