അതിനു സമയമായിട്ടില്ല...
SpiritualAugust 10, 202600:03:43

അതിനു സമയമായിട്ടില്ല...

ഏറ്റവും അനുകൂലമായ സമയം നോക്കിയിരിക്കും നാം എന്തെങ്കിലുമൊക്കെ ചെയ്തു തുടങ്ങാൻ. എന്നാൽ എല്ലാംകൊണ്ടും അനുകൂലമായ ഒരു മുഹൂർത്തം ഇല്ലായെന്നതാണു വാസ്തവം. പ്രതിബന്ധങ്ങളും പ്രതികൂല സാഹചര്യങ്ങളും എപ്പോഴും ഉണ്ടാകും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

The concept of time, emphasizing the fallacy of waiting for the perfect moment to take action. It delves into various philosophies on time from historical and spiritual perspectives, as well as the necessity to seize the moment, learn, grow, and avoid procrastination.This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.