അനുഭവങ്ങളാണോ ബാങ്ക് ബാലൻസാണോ ജീവിതത്തിൽ സന്തോഷം നൽകുന്നത്?

അനുഭവങ്ങളാണോ ബാങ്ക് ബാലൻസാണോ ജീവിതത്തിൽ സന്തോഷം നൽകുന്നത്?

അനുഭവങ്ങൾ നമ്മുടെ വ്യക്തിത്വത്തെത്തന്നെ മാറ്റിമറിക്കും. ഓരോ മനുഷ്യനും പെൻസിൽമുനകളാൽ എഴുതപ്പെടുന്ന നോട്ടുപുസ്തകങ്ങൾ പോലെയാണ്. തെറ്റുകൾ മായിച്ചും വീണ്ടുമെഴുതിയും പൂർത്തിയാകുന്ന നോട്ടുപുസ്തകങ്ങൾ. അനുഭവങ്ങൾ ഈ നോട്ടുപുസ്തകത്തെ സമ്പൂർണമാക്കുന്നു. നമ്മളെ നമ്മളാക്കുന്നത് അനുഭവങ്ങളാണെന്നും.. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

There are people who approach life in two ways. One, those who set many priorities and live their lives accordingly. The second category is those who experience life. A person who goes on a journey will get many experiences. If you look at videos and posts on social media, you won't get that much. A person who reads a book also gets experiences. Prinu Prabhakaran talking here...Script: S. Aswin

manorama podcast,podcast manorama,spiritual podcast,spiritual manorama,prinu prabhakar,malayalam podcast,