അഗതികളെയും അശരണരേയും ചേർത്തുപിടിക്കണം
SpiritualApril 16, 202300:06:15

അഗതികളെയും അശരണരേയും ചേർത്തുപിടിക്കണം

വിശപ്പിനും ഭക്ഷണത്തിനും മതമോ ജാതിയോ ഭാഷയോ വർണമോ പരിഗണിക്കരുത്. ദൈവപ്രീതിക്കു വേണ്ടിയാകണം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടേണ്ടത്. ജനപ്രീതിയും പെരുമയും ലക്ഷ്യമാക്കിയാൽ ദൈവപ്രീതി നഷ്ടമാകും–

അബ്ദുൽ വാജിദ് അൻസാരി വെളുമ്പിയംപാടം 
(ഖത്തീബ്, കണ്ണൂർ സലഫി ജുമാ മസ്ജിദ്)

കേൾക്കാം ‘റമസാൻ പുണ്യം’ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...