ആരാണ് ലോകത്തെ ഏറ്റവും കരുത്തുറ്റ വ്യക്തി? എന്താണു കരുത്തിന്‌റെ മാനദണ്ഡം?
SpiritualJanuary 29, 202400:05:22

ആരാണ് ലോകത്തെ ഏറ്റവും കരുത്തുറ്റ വ്യക്തി? എന്താണു കരുത്തിന്‌റെ മാനദണ്ഡം?

കരുത്ത് എന്നത് വളരെ വളരെ പ്രശംസനീയമായ ഒരു കാര്യമാണ് മനുഷ്യർക്കിടയിൽ. കരുത്തുറ്റ വാഹനം, കരുത്തുറ്റ വീട്, കരുത്തുറ്റ നേതാവ്, കരുത്തുറ്റ രാജ്യം അങ്ങനെയങ്ങനെ എത്രയെത്ര വാക്കുകൾ. കരുത്തനെന്നോ കരുത്തയെന്നോ എന്നുള്ള വിശേഷണം കേൾക്കാൻ താൽപര്യപ്പെടുന്നവരാണ് നാമോരുത്തരും. എന്നാൽ കരുത്തിന്‌റെ മാനദണ്ഡം എന്താണ്..ആരാണ് കരുത്തുള്ളയാൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Strength is a very admirable thing among men. Strong vehicle, strong house, strong leader, strong country and so many words. Most of us like to hear 'strong'. But what is the criterion of strength.Every person has strength. It will be in each area. who is strong? Who is the strongest person in the world? Prinu Prabhakaran talking here...Script: S. Aswin