ബ്രസീലിനെ മഞ്ഞയിലേക്കു മാറ്റിയ ‘മാറക്കാന ദുരന്തം’; ഇതാണ് ആ കഥ...
Manorama SPORTSNovember 25, 202200:03:39

ബ്രസീലിനെ മഞ്ഞയിലേക്കു മാറ്റിയ ‘മാറക്കാന ദുരന്തം’; ഇതാണ് ആ കഥ...

ഏറ്റവുമധികം ലോകകപ്പ് നേടിയ ടീം. ഇത്തവണ അർജന്റീനയും ജർമനിയും ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയപ്പോൾ, സ്വന്തം ആരാധകരെ സന്തോഷത്തിലാറാടിച്ച മഞ്ഞപ്പട. ഫുട്ബോളിലിന്ന് ആഘോഷത്തിന്റെ നിറങ്ങളിലൊന്നാണ് ബ്രസീൽ ജഴ്‌സിയുടെ നിറമായ മഞ്ഞ. എന്നാൽ ആദ്യ കാലത്ത് വെള്ളയായിരുന്നു ബ്രസീലിന്റെ ജഴ്സി. അതു മഞ്ഞയിലേക്കു മാറിയതിനു പിന്നിൽ ഒരു കഥയുണ്ട്. മാറക്കാന സ്റ്റേഡിയത്തെയും ബ്രസീലിനെയും ഞെട്ടിച്ച ഒരു ദുരന്ത കഥ. അതിൽനിന്നെല്ലാം ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ ബ്രസീല്‍ ടീമിന്റെ കഥ. കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡ്...

Brazil's white shirts with blue collars that were worn in the 1950 final game were, in the wake of the defeat, subject to criticism by the country's sports federation for being 'unpatriotic', with pressure mounting to change the colors. A competition was held after. Then comes the iconic design of a yellow shirt with green trim, blue shorts, and white socks. This new jersey was first used in March 1954 against Chile and has been used ever since.

fifa,football,malayalam sports,sports malayalam,manorama podcast,malayalam podcast,