നീലിവേട്ട: പുതിയ കാലത്തോടു സംവദിക്കുന്ന കഥകൾ

നീലിവേട്ട: പുതിയ കാലത്തോടു സംവദിക്കുന്ന കഥകൾ

നീലിമാരെ വേട്ടയാടുന്ന പുരുഷൻമാരെക്കുറിച്ച്, 
അവനവളുമാരെ മാറ്റിനിർത്തുന്ന സമൂഹത്തെക്കുറിച്ച്,
ആത്മവിമർശനവും ഇരുണ്ടനർമവും രൂക്ഷമായ സാമൂഹിക നിരീക്ഷണങ്ങളും അടങ്ങിയ കഥകളുടെ സമാഹാരം.
ജിതേഷ് ആസാദ് എഴുതിയ 'നീലിവേട്ട'.

Malayalam podcast,podcast,Manorama podcast,literature,