തന്നെ ‘നാഷനൽ ഐക്കൺ’ ആയി തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചപ്പോൾ സച്ചിൻ തെൻഡുൽക്കർ പറഞ്ഞത്, ക്രിക്കറ്റ്കളി കാണുമ്പോൾ ‘ഇന്ത്യ, ഇന്ത്യ’ എന്ന് ആർത്തുവിളിക്കുന്ന അതേ തോതിലുള്ള ഹൃദയത്തുടിപ്പോടെ നമ്മുടെ പവിത്ര ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോകണമെന്നാണ്. വോട്ടു ചെയ്യാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നതിന് സച്ചിനു സാധിക്കുമെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷൻ കരുതുന്നത്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
Sachin Tendulkar said when the Election Commission announced him as a 'National Icon' that we should take our democracy forward with the heart beat of shouting 'India, India' while watching a cricket match. The Election Commission believes that Sachin Tendulkar will be able to persuade the youth to vote. Listen to Manorama Online Podcast 'Desheeyam' Podcast by Jomy Thomas, Chief of Bureau of Malayala Manorama Delhi
See omnystudio.com/listener for privacy information.