സ്വാതന്ത്ര്യമുന്നേറ്റത്തിന്റെ അടിത്തറ പണിതത് ദക്ഷിണാഫ്രിക്കയിലാണെന്നു പറയുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു തവണകൂടി ആ രാജ്യത്തു പോകുന്നത് ‘ഇന്ത്യ’ മുന്നണിക്കു ഗുണകരമാകും. പ്രത്യേകിച്ചും, ഇന്ത്യയെ പുതിയൊരു വിമോചനത്തിന്റെ പാതയിലേക്കാണ് തങ്ങൾ നയിക്കുന്നതെന്ന് അദ്ദേഹവും പാർട്ടിയും കരുതുന്ന സ്ഥിതിക്ക്. നെൽസൺ മണ്ടേലയ്ക്കും ആഫ്രിക്കൻ നാഷനൽ കോൺഗ്രസിനുമൊക്കെ കരുത്തു നൽകിയ ‘ഉബുൻഡു’ എന്ന ആശയമാണ് ആ നാട്ടിൽനിന്നു പഠിക്കാവുന്നത്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

What will happen to the Opposition Parties India Alliance?. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast...

manorama online,manorama podcast,podcast manorama,desheeyam,desheeyam podcast,news podcast,political podcast,international,jomy thomas,