കമ്മീഷന് ആര് മണികെട്ടും | India file Podcast | Manorama Online Podcast
Manorama INDIA FILESeptember 30, 202600:06:54

കമ്മീഷന് ആര് മണികെട്ടും | India file Podcast | Manorama Online Podcast

സംഭവിച്ചതൊക്കെ സംഭവിച്ചു, ഇനി നിയമങ്ങളൊക്കെ പാലിച്ച് മുന്നോട്ടുപോകാമെന്ന നിലയിലാണ് തിരഞ്ഞെടുപ്പു കമ്മിഷണർമാർ. പക്ഷേ, വോട്ടർപട്ടികയിൽ പേരുചേർക്കാൻ നെട്ടോട്ടമോടിയ ജനം സഹിച്ച ദുരിതങ്ങൾക്ക് ആരു പിഴയൊടുക്കും? കമ്മിഷൻ ഇനിയെങ്ങനെ ജനവിശ്വാസം വീണ്ടെടുക്കുമെന്നതു വലിയചോദ്യം മുന്നിൽ നിൽക്കുമ്പോൾ നിലവിലെ സാഹചര്യം പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.


'What's done is done', that seems to be the Election Commissioners' stance as they prepare to simply follow the rules and move forward. But who will pay the price for the hardships endured by the people who frantically scrambled to register their names on the electoral roll? As the enormous question of how the Commission will now regain public trust looms large, Jomy Thomas, Malayala Manorama's Delhi Chief of Bureau, reviews the current situation in the 'India File' podcast.

See omnystudio.com/listener for privacy information.