ജനസംഖ്യാ വളർച്ചയെന്ന വെല്ലുവിളി നേരിടുന്നതിനെക്കുറിച്ചു പഠിക്കാൻ സമിതിയെ നിയോഗിക്കാനൊരുങ്ങി കേന്ദ്രം. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മറ്റൊരു വിവാദവിഷയംകൂടി ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരെങ്കിലും കരുതിയാൽ അവരെ കുറ്റപ്പെടുത്താനാകുമോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
India Files Podcast Analyses The Govt Decision To Study Demographic Changes In India. Malayalam Manorama Delhi Chief of Bureau Jomy Thomas talking here...
See omnystudio.com/listener for privacy information.