ജനാധിപത്യം ജയിക്കട്ടെ...
Manorama INDIA FILEApril 03, 202400:06:30

ജനാധിപത്യം ജയിക്കട്ടെ...

നമ്മുടെ ജനാധിപത്യവും തിരഞ്ഞെടുപ്പുതന്നെയും ഇനിയെത്രനാൾ എന്ന ആശങ്ക രാജ്യത്തിനകത്തും പുറത്തും വല്ലാതെ ഉയരുന്ന കാലമാണിത്. ഭരണപക്ഷത്തിന്റെ ചെയ്തികളും പ്രതിപക്ഷത്തിന്റെ സ്ഥിതിയും ആ ആശങ്ക വർധിപ്പിക്കുന്നു. പക്ഷേ, നാം പേടിക്കണോ ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

The Future of Indian Democracy. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'India file' Podcast...

See omnystudio.com/listener for privacy information.

manorama online,manorama podcast,india files,india file podcast,jomy thomas,national politics,political podcast,