പുതിയ പാർലമെന്റ് മന്ദിരം പൂർത്തിയാകുമ്പോൾ സ്ഥലപരിമിതിക്കു പരിഹാരമാകും. പക്ഷേ, ഭരണഘടനാമര്യാദകൾ നേരിടുന്ന ഇടമില്ലായ്മയ്ക്ക് എന്താണു പരിഹാരം? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റ് ഏറ്റവും പുതിയ എപ്പിസോഡ്...
See omnystudio.com/listener for privacy information.


