പ്രവാസികൾക്ക് എങ്ങനെ രാജ്യത്തെ സഹായിക്കാം എന്നതിനെക്കുറിച്ചും മറ്റുമാണ് പ്രധാനമന്ത്രിമാരടക്കം നമ്മുടെ നേതാക്കൾ മുൻപു വിദേശത്തു പ്രസംഗിച്ചിരുന്നത്. എന്നാൽ, കക്ഷിരാഷ്ട്രീയത്തിന്റെ പോർവിളികളും ചേരിതിരിഞ്ഞുള്ള പ്രവാസികളുടെ കയ്യടികളുമാണ് ഇപ്പോൾ കാണാനാകുന്നത്
കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...
See omnystudio.com/listener for privacy information.


