തിത്തിമി മീനും മേഘവും - MKid | Fish | Moral Story | Bedtime story
Manorama ChildrenOctober 11, 202600:02:35

തിത്തിമി മീനും മേഘവും - MKid | Fish | Moral Story | Bedtime story

വലിയൊരു കാടിന്റെ ഒത്തനടുവിലായി കണ്ണാടി പോലെ തെളിഞ്ഞ ജലമുള്ള മനോഹരമായ ഒരു ചെറിയ കുളമുണ്ടായിരുന്നു. ആ കുളത്തിൽ 'തിത്തിമി' എന്നു പേരുള്ള ഒരു കുഞ്ഞു മീൻഉണ്ടായിരുന്നു. അവന്റെ ലോകം അതായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ വെള്ളത്തിൽ തുള്ളിച്ചാടിയും, കുളത്തിലെ പാറക്കല്ലുകൾക്കിടയിൽ ഒളിച്ചുകളിച്ചും അവൻ സന്തോഷത്തോടെ ജീവിച്ചു പോന്നു
... കഥ കേട്ടോളൂ
 
Deep within a vast forest, there was a beautiful little pond with water as clear as a mirror. In this pond lived a tiny fish named Thithimi. It was his entire world. From dawn till dusk, he would leap and dart through the water, playing hide-and-seek among the pond's rocks, living a life of pure joy... Let's listen to the story.

Narration: Athulya R Krishnan
Story: Sanu Thiruvarppu
Production - Nidhi Thomas

See omnystudio.com/listener for privacy information.