ഇന്ത്യൻ സൈന്യത്തെപ്പോലെ അതിർത്തിസംരക്ഷണം, സമാധാനപാലനം, രാജ്യത്തിനകത്തും പുറത്തുമുള്ള സെക്യൂരിറ്റി, യുദ്ധകാലങ്ങളിൽ സൈന്യത്തെ സഹായിക്കൽ എന്നീ കർത്തവ്യങ്ങൾക്കായി വിവിധകാലഘട്ടങ്ങളിൽ രൂപീകരിക്കപ്പെട്ട സായുധസേനകളാണ് ഇന്ത്യയിലെ അർദ്ധസൈനിക സേനകൾ. ഇന്ത്യയിലെ കേന്ദ്ര ഗൃഹമന്ത്രാലയത്തിനു കീഴിലാണ് ഇവയുടെ പ്രവർത്തനം. കൂടുതൽ അറിയാൻ കേൾക്കൂ മനോരമ പോഡ്കാസ്റ്റ് - കേട്ടുകൊണ്ട് പഠിക്കാം | Veena Sreekumar

 

india,indian militory,Paramilitary Forces of India Podcast,malayalam learning,malayalam podcast,malayalam educational podcast,learning,