മനുഷ്യന്റെ ഉപയോഗത്തിനുള്ള പാലിനും പാലുല്പന്നങ്ങൾക്കുമായി മൃഗങ്ങളെ സംരക്ഷിക്കുന്നതിനെ ഡെയറിയിങ് എന്ന് പറയുന്നു. ആഹാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പക്ഷികളാണ് പൗൾട്രി വിഭാഗത്തിൽപെടുന്നത്. മൽസ്യം, കക്ക തുടങ്ങി ആഹാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ജല ജീവികളെ പരിപാലിക്കുന്നതും വിപണനത്തിനായി ഒരുക്കുന്നതും വിപണനനം നടത്തുന്നതുൾപ്പെടുന്ന മേഖലയാണ് ഫിഷറീസ്. ഈ മേഖലകളെ നമുക്ക് അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.
Explore the world of dairying, where animal conservation meets human consumption. Join us as we delve into the poultry category, focusing on birds catering to dietary needs. Dive into the realm of fisheries, the guardians of aquatic life—mollusks, crustaceans, and their role in both sustenance and trade. In this podcast, hosted by Sebin Pious, we unravel the lesser-known facets of these industries, offering insights and familiarity with this fascinating sector.
See omnystudio.com/listener for privacy information.


