137 ദെവസം. വെയിലും മഴയും കൊടുങ്കാറ്റും ഇടിമിന്നലും... എല്ലാമേറ്റിട്ടും തളരാതെ ഒറ്റ നിൽപ്പായിരുന്നു ഷ്ടാ... എന്തൂട്ടാ പറ്റ്യേ എന്നു ലോകം മൊത്തം ചോദിച്ചിട്ടും മ്മളൊന്നും പറഞ്ഞില്ല്യാ.. ഉള്ളിൽ സങ്കടം ഇണ്ടായിട്ടും അനങ്ങാതെയിരുന്നുള്ള മഹാധ്യാനം ആയിരുന്നൂട്ടാ.. ഗെഡ്യേ.. എന്തൂട്ട് തേങ്ങ്യാ പറയണേ? പണ്ടേ, ജോലിക്കു പോകാൻ വേണ്ടീട്ട് വണ്ടീല് അടിച്ചിരുന്നൊരു സാധനംണ്ട്. ഇപ്പൊ അതു നിറയ്ക്കാൻ വേണ്ടീട്ട് മനുഷ്യമ്മാര് ജോലിക്ക് പോണ്ട അവസ്ഥയായി. ഏ.. അതെന്തൂട്ടാത്..? വാ മനോരമ ഓൺലൈനില് പി.സനിൽകുമാറിന്റെ പുത്യേ പോഡ്കാസ്റ്റ് റെഡ്യാണ്, കേട്ടാലോ?
See omnystudio.com/listener for privacy information.