പെണ്ണുണ്ടോ കെട്ടാൻ ?
അയിന് ?! (Ayinu ?!)February 24, 202300:04:32

പെണ്ണുണ്ടോ കെട്ടാൻ ?

കല്യാണം കഴിക്കാൻ പുതിയ കാലത്തെ പെൺകുട്ടികൾക്ക് താല്പര്യക്കുറവുണ്ടോ ? എണ്ണത്തിന്റെ അനുപാതത്തിലല്ല വേറെന്തൊക്കെയോ കാരണങ്ങൾ പ്രബലമാണ്. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' കേട്ടുനോക്കൂ.. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി 

See omnystudio.com/listener for privacy information.