അതു നിശ്ചയിക്കേണ്ടതു നമ്മളാണ്. 'പറ്റില്ല' എന്നു പറയേണ്ട ഇടങ്ങൾ മനസിലാക്കണം. അതിനു സഹായകമായ സമൂഹം ഉണ്ടാകണം. ഇതു കേൾക്കുമ്പോൾ ''അതിന്റെയൊന്നും ആവശ്യമില്ല. പണ്ടും ആളുകൾ ജീവിച്ചിരുന്നില്ലേ?'' എന്നു ചോദിക്കുന്നവരോട് "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

 It is up to us to decide. Understand where to say 'no'. There should be a supportive community for that. On hearing this, ``There is no need for that. "Didn't people live in the past?" to those who ask, "What?" . To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

manorama podcast,podcast manorama,ayinu podcast,podcast ayinu,lakshmi parvathy,malayalam podcast,ayinu episode 33,feminism,